Webdunia - Bharat's app for daily news and videos

Install App

സഹപാഠിയുടെ കൊടും ചതി; ഓടുന്ന കാറിൽ പതിനാറുകാരി കൂട്ടമാനഭംഗത്തിനിരയായി

സഹപാഠിയുടെ കൊടും ചതി; ഓടുന്ന കാറിൽ പതിനാറുകാരി കൂട്ടമാനഭംഗത്തിനിരയായി

Webdunia
ചൊവ്വ, 24 ഏപ്രില്‍ 2018 (15:09 IST)
ഓടുന്ന കാറിൽ പതിനാറുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഗ്രേറ്റർ നോയിഡയില്‍ കഴിഞ്ഞ ബുധനാഴ്‌ചയാണ് സംഭവം. മൂവര്‍ സംഘമാണ് മയക്കു മരുന്ന് നല്‍കിയ ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് രണ്ടു പേരെ അറസ്‌റ്റു ചെയ്‌തു. പ്രതികളിലൊരാള്‍ ഒളിവിലാണ്. പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ സഹപാഠിയാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ സഹപാഠിയാണ് കാറിൽ വിളിച്ചു കയറ്റിയത്. തുടര്‍ന്ന്  മയക്കു മരുന്ന് ചേര്‍ത്ത വെള്ളം നല്‍കി പെണ്‍കുട്ടിയെ പ്രതികള്‍ ലൈംഗികമായി ഉപയോഗിച്ചു.

ക്രൂര പീഡനത്തില്‍ അവശയായ പെണ്‍കുട്ടിയെ പ്രതികള്‍ വഴിയരുകില്‍ ഉപേക്ഷിച്ച് പ്രതികള്‍  രക്ഷപ്പെടുകയായിരിന്നു. സംഭവത്തിലെ പ്രതികളായ മൂന്നു പേർക്കെതിരേ പോസ്കോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്യാപിറ്റൽ പണിഷ്‌മെന്റ് എന്നൊരു വാക്ക് സമ്മേളനത്തിൽ ഉണ്ടായിട്ടില്ല; സുരേഷ് കുറുപ്പിനെതിരെ ചിന്ത ജെറോം

'ഇന്ത്യയെക്കുറിച്ച് ഇതുപറയാൻ എനിക്ക് മടിയില്ല'; അമേരിക്കക്കാരിയുടെ വീഡിയോയിൽ കമന്റുകളുടെ പെരുമഴ

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു; തലയ്ക്ക് പരിക്ക്, സംഭവം കൂട് വൃത്തിയാക്കുന്നതിനിടെ

റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

പറന്നുയരുന്നതിന് തൊട്ട് മുമ്പ് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു, യാത്രക്കാരെ സ്ലൈഡുകള്‍ വഴി തിരിച്ചിറക്കി

അടുത്ത ലേഖനം
Show comments