Webdunia - Bharat's app for daily news and videos

Install App

യുവതിയെ തട്ടിക്കൊണ്ടു പോയി ഒമ്പതംഗ സംഘം ബലാത്സംഗം ചെയ്തു; പ്രതികളില്‍ പരിചയക്കാരനും - ആറ് പേര്‍ അറസ്‌റ്റില്‍

മെര്‍ലിന്‍ സാമുവല്‍
വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (17:12 IST)
ത്രിപുരയില്‍ യുവതിയെ തട്ടിക്കൊണ്ടു പോയി ഒമ്പതംഗ സംഘം ബലാത്സംഗം ചെയ്‌തു. ബുധനാഴ്‌ച രാത്രിയാണ് രണ്ട് മക്കളുടെ അമ്മ കൂടിയായ സ്‌ത്രീയെ പീഡനത്തിനിരയാക്കിയത്. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

കുഞ്ഞിന്റെ രോഗവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തി ഡോക്‍ടറെ കണ്ട് മടങ്ങുകായിരുന്നു യുവതി. രാത്രി ഒമ്പത് മണിയായതിനാല്‍ പരിചയക്കാരനായ വ്യക്തിയുടെ ഓട്ടോയില്‍ കയറി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ആളൊഴിഞ്ഞ റോഡിലൂടെ ഓട്ടോറിക്ഷാ പോയതോടെ സംശയം തോന്നിയ യുവതി ഡ്രൈവറെ ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ ഒഴിഞ്ഞു മാറി.

നർസിംഗഡ് എന്ന സ്ഥലത്ത് എത്തിച്ച ശേഷം  ഒരു വാനിൽ വച്ച് സുഹൃത്തും സംഘവും യുവതിയെ ബലാത്സംഗം ചെയ്‌തു. പീഡനത്തിന് ശേഷം രാത്രി 11.30 ഓടെ സർക്യൂട്ട് ഹൗസ് പ്രദേശത്ത് യുവതിയെ പ്രതികള്‍ ഉപേക്ഷിച്ചു.

യുവതിയുടെ ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്. ആരോഗ്യം മോശമായതിനാല്‍ യുവതിയെ ത്രിപുര മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments