Webdunia - Bharat's app for daily news and videos

Install App

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട, 544 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

അഭിറാം മനോഹർ
ബുധന്‍, 26 ഫെബ്രുവരി 2025 (14:36 IST)
മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട. കൊണ്ടോട്ടിക്കടുത്ത് മുതുവല്ലൂരില്‍ നിന്നും 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവും പോലീസ് പിടികൂടി. മുതുവല്ലൂര്‍ സ്വദേശി ആകാശാണ് പാക്കറ്റുകളാക്കി സൂക്ഷിച്ച എംഡിഎംഎയുമായി അറസ്റ്റിലായത്. പ്രതിയുടെ വീടിന്റെ പരിസരത്ത് നിന്നാണ് ലഹരി ശേഖരം പിടികൂടിയത്. 
 
ബെംഗളുരുവില്‍ നിന്നെത്തിച്ച ലഹരിമരുന്ന് കേരളത്തില്‍ ചില്ലറ വില്പന നടത്തുകയായിരുന്നു യുവാവിന്റെ ലക്ഷ്യം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'സമരം ചെയ്യുന്നത് ഈര്‍ക്കില്‍ സംഘടനകള്‍': ആശാവര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും പരിഹസിച്ച് എളമരം കരിം

ആലത്തൂരില്‍ മകന്റെ കൂട്ടുകാരനായ 14കാരനെ തട്ടിക്കൊണ്ടുപോയി; 35കാരിയെ പോക്‌സോ ചുമത്തി അറസ്റ്റുചെയ്തു

പ്രിലിമിനറി പരീക്ഷ ജൂൺ 14ന്, മലയാളത്തിലും പരീക്ഷ എഴുതാം: കെ എ എസ് സർവീസ് വിജ്ഞാപനം മാർച്ച് ഏഴിന്

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്; ഈ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

മദ്യപിച്ചെത്തിയ വരന്‍ താലി ചാര്‍ത്തിയത് വധുവിന്റെ സുഹൃത്തിനെ, വിവാഹവേദിയില്‍ കൂട്ടത്തല്ല്

അടുത്ത ലേഖനം
Show comments