വിദ്യാർത്ഥിനികളെ കടന്നുപിടിച്ച ആൾ അറസ്റ്റിൽ

Webdunia
ഞായര്‍, 8 ഒക്‌ടോബര്‍ 2023 (11:10 IST)
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ വച്ച് സ്‌കൂൾ വിദ്യാർത്ഥിനികളെ കടന്നു പിടിച്ച സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് വെള്ളൈക്കടവ് ദീപുനിവാസിൽ ദീപു എന്ന 43 കാരനാണ് പോലീസ് വലയിലായത്.
 
പൂന്തുറ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂളിൽ പഠിക്കുന്ന 14 വയസുള്ള രണ്ടു വിദ്യാർഥിനികൾക്ക് നേരെയായിരുന്നു ഇയാളുടെ അതിക്രമം. കുട്ടികൾ ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് പോകവെയാണ് ബസ്സിൽ വച്ച് ഇവരെ ഉപദ്രവിച്ചത്.
 
വിദ്യാർത്ഥികളുടെ ബഹളത്തെ തുടർന്ന് സംഭവം ശ്രദ്ധയിൽ പെട്ട കണ്ടക്ടറും യാത്രക്കാരും ചേർന്ന് പ്രതിയെ തടഞ്ഞു വയ്ക്കുകയും പോലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. പൂന്തുറ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ മൂന്നാംതവണയും പിണറായി വിജയന്‍ നയിക്കും; നിലപാട് വ്യക്തമാക്കി കേന്ദ്ര നേതൃത്വം

ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം ലഘുകരിക്കാന്‍ ഇടപെട്ടുവെന്ന പുതിയ അവകാശവാദവുമായി ചൈന

സ്‌പോട്ട് ബുക്കിംഗ് ഇല്ല; നടന്നെത്തുന്ന ഭക്തര്‍ തിരികെ പോകേണ്ട സാഹചര്യം

തൃശൂരില്‍ കണ്ണുവെച്ച് സുരേന്ദ്രന്‍; സുനില്‍ കുമാറാണെങ്കില്‍ പത്മജയും പിന്‍വലിഞ്ഞേക്കും

അഞ്ചുലക്ഷം രൂപ ഒന്നാം സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്

അടുത്ത ലേഖനം
Show comments