Webdunia - Bharat's app for daily news and videos

Install App

രഹസ്യമായി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തത് ചോദിക്കാനെത്തിയ ആദ്യ ഭാര്യയെ പരസ്യമായി മര്‍ദിച്ച നേതാവിനെതിരെ കേസ്

രഹസ്യമായി മറ്റൊരു സ്ത്രീയെ വിവാഹം ചെയതത് ചോദിക്കാനെത്തിയ ആദ്യ ഭാര്യയെ പരസ്യമായി മര്‍ദിച്ച നേതാവിനെതിരെ പൊലീസ് കേസെടുത്തു

Webdunia
തിങ്കള്‍, 20 നവം‌ബര്‍ 2017 (16:33 IST)
തെലങ്കാന രാഷ്ട്രസമിതി പാര്‍ട്ടി നേതാവ് ഭാര്യയെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറല്‍. ടിആര്‍‌എസ് നേതാവ് ശ്രീനിവാസ റെഡ്ഡിയുടെ വീഡിയോയാണ് വൈറലയായിരിക്കുന്നത്. നാലു വര്‍ഷം മുന്‍പാണ് ശ്രീനിവാസ റെഡ്ഡി സംഗീതയെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നതോടെ റെഡ്ഡിക്ക് സംഗീതയോടുള്ള സമീപനത്തില്‍ മാറ്റം വന്നു.
 
തുടര്‍ന്ന് സ്ത്രീധനം ആവശ്യപ്പെട്ട് റെഡ്ഡിയും വീട്ടുകാരും മാനസികമായും ശാരീരിരകമായും തന്നെ ഉപദ്രവിക്കാറുണ്ടെന്ന് സംഗീത ആരോപിക്കുന്നു. സംഗീതയുടെ പരാതിയില്‍ സത്രീധന പീഡനം ആരോപിച്ച്‌ റെഡ്ഡിക്കും കുടുംബത്തിനുമെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. 
 
ഇതിനിടയില്‍ വിവാഹ മോചനം പോലും നേടാതെ റെഡ്ഡി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. ഇതറിഞ്ഞ് വീട്ടുകാരെ കൂട്ടി റെഡ്ഡിയുടെ വസതിയിലെത്തിയ സംഗീതയെ റെഡ്ഡി തള്ളിയിടുകയും മുടിയില്‍ പിടിച്ചു വലിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും പൊലീസ് റെഡ്ഡിയ്ക്കെതിരെ കേസെടുക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments