പ്രണയാഭ്യർഥന നിരസിച്ച പൊണ്‍കുട്ടിയെ പതിനാറുകാരൻ വെടിവെച്ചു

പ്രണയാഭ്യർഥന നിരസിച്ചു; പതിനാറുകാരൻ പെൺകുട്ടിക്കുനേരെ വെടിയുതിർത്തു

Webdunia
ബുധന്‍, 27 ഡിസം‌ബര്‍ 2017 (09:53 IST)
പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടര്‍ന്ന് പതിനാറുകാരൻ പെൺകുട്ടിയെ വെടിവെച്ചു. നാടിനെ മൊത്തം നടുക്കിയ ഈ സംഭവം നടന്നത് എൻസിആറിലെ റോഡ്‌വെയ്സ് കോളനിക്കു സമീപമാണു. തനിച്ചു സ്കൂളിലേക്കു പോകുകയായിരുന്ന പതിനഞ്ചുകാരിക്കുനേരെയാണ് ആക്രമണമുണ്ടായത്. 
 
ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ആൺകുട്ടി ബൈക്കിൽ രക്ഷപ്പെട്ടു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ആൺകുട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണെന്നു പൊലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Oracle Layoffs : രാവിലെ 6 മണിക്ക് 30,000 ജോലിക്കാർക്ക് ഒറാക്കിളിൻ്റെ ഇ-മെയിൽ, സേവനങ്ങൾക്ക് നന്ദി, നിങ്ങൾക്കിനി ജോലിയില്ല, ഇന്ത്യയിൽ തൊഴിൽ പോവുക 12,000 പേർക്ക്

എഫ്.സി.ആർ.എ കൊണ്ടുവന്നത് ഇന്ദിര ഗാന്ധി; അറിയുമോ ചരിത്രം

Iran - USA : രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം തീരും, അമേരിക്കൻ സൈന്യം ഇറാൻ വിടും, യുദ്ധം തീരുമെന്ന സൂചന നൽകി ട്രംപ്

പശ്ചിമേഷ്യയിലെ അമേരിക്കൻ കമ്പനിയിലെ ജീവനക്കാർ ഉടൻ മാറണം, 18 യുഎസ് ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് ഇറാൻ

Manorama Election Survey : ഭരണതുടർച്ചയില്ല, സംസ്ഥാനത്ത് മേൽക്കൈ യുഡിഎഫിന് തന്നെ, നേമത്തും കഴക്കൂട്ടത്തും ബിജെപി, മനോരമയുടെ സർവേ

അടുത്ത ലേഖനം
Show comments