ദുര്‍മന്ത്രവാദമാരോപിച്ചു കൊലപ്പെടുത്തിയത് 183 സ്ത്രീകളെ

നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ദുര്‍മന്ത്രവാദമാരോപിച്ചു കൊലപ്പെടുത്തിയത് 183 സ്ത്രീകളെ

Webdunia
വെള്ളി, 29 ഡിസം‌ബര്‍ 2017 (08:54 IST)
കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ദുര്‍മന്ത്രവാദമാരോപിച്ചു കൊലപ്പെടുത്തിയത് 183 സ്ത്രീകളെയെന്ന് റിപ്പോര്‍ട്ട്. ലോകത്തെ മൊത്തം നടുക്കിയ ഈ സംഭവം നടന്നത് ജാര്‍ഖണ്ഡിലാണ്. 2014ല്‍ 46 പേരും 2015ല്‍ 51 ഉം 2016ല്‍ 44 പേരും 2017ല്‍ ഇതുവരെ 42 പേരെയുമാണ് ദുര്‍മന്ത്രവാദമാരോപിച്ചു കൊലപ്പെടുത്തിയിട്ടുള്ളത്.
 
 ദേശീയ തലത്തിലുള്ള കണക്കുപ്രകാരം ദുര്‍മന്ത്രവാദക്കൊലകള്‍ക്കു രണ്ടാം സ്ഥാനത്തുള്ളത് ഒഡിഷയാണ്
പിന്നാലെ മധ്യപ്രദേശ് (19), ഛത്തീസ്ഗഡ് (17) എന്നീ സംസ്ഥാനങ്ങളും. 2016ല്‍ രാജ്യത്ത് ആകെ 134 സ്ത്രീകളെയാണു ദുര്‍മന്ത്രവാദമാരോപിച്ചു കൊലപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രധാനമന്ത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും; വനിത സംവരണ ബില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും

നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ ലോണ്‍ ആപ്പ് മാഫിയയ്‌ക്കെതിരെ പോലീസ് നടപടി ശക്തമാക്കി; ഉത്തര്‍പ്രദേശ്, ഹരിയാന സ്വദേശികളെ റിമാന്‍ഡ് ചെയ്തു

ഷെഹ്ബാസ് ഷെരീഫിന് അകമ്പടി സേവിക്കാന്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ അയച്ച രാജ്യം ഏതാണെന്നറിയാമോ

'വിശ്വസിക്കാൻ കൊള്ളാത്തവർ'; ഹോർമുസ് വീണ്ടും അടച്ച് ഇറാൻ, കാരണം യുഎസ്

ഡിഎ വര്‍ധന: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത, 2% ക്ഷാമബത്ത വര്‍ദ്ധനവിന് അംഗീകാരം

അടുത്ത ലേഖനം
Show comments