വാട്സ് ആപ്പ് ഗ്രൂപ്പിൽ ചിത്രങ്ങൾ ഇട്ടതിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തി

Webdunia
വ്യാഴം, 14 ജൂണ്‍ 2018 (19:54 IST)
സോനിപ്പത്ത്: ഫാമിലി വാട്സ് ആപ്പ് ഗ്രൂപ്പിൽ ചിത്രങ്ങൾ ഇട്ടതിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തി. ലവ് എന്ന ഇരുപത് കാരനാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ സോനാപത്തിലാണ് സംഭവം. ലവിന്റെ സഹോദരൻ അജെയുടെ ചിത്രങ്ങൾ വാട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചതിന്റെ പേരിൽ ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. 
 
സംഭവ ദിവസം അത്താഴത്തിന് ശേഷമെടുത്ത ചില ചിത്രങ്ങൾ അറിയാതെ വാട്സ് അപ്പിൽ പങ്കുവെക്കപ്പെട്ടതാണെന്ന് അജെയ് വാർത്ത ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു. ചിത്രങ്ങൾ കണ്ടതോടെ കോളനിവാസിയും ഗ്രൂപ് അംഗവുമായ ദിനേ#ഷ ഇരുവരേയു വീട്ടിലെക്കു വിളിപ്പിക്കുകയായിരുന്നു. 
 
പിന്നീടുണ്ടായ വാക്കു തർക്കം അക്രമത്തിലേക്ക് വഴിമാറി. ലവിനെയും സഹോദരൻ അജെയ്‌യേയും ഇരുമ്പ് വടി കോണ്ടും ഇഷ്ടിക കൊണ്ടും മർദ്ദിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ലവ് മരണപ്പെട്ടു. അജെയ് ആശുപത്രിയിൽ ചികിത്സയിലാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കരൂര്‍ ദുരന്തത്തില്‍ വിജയിക്ക് സിബിഐ സമന്‍സ്; ജനുവരി 12ന് ഹാജരാകണം

'കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥി മതി'; സഹോദരിമാരുടെ സ്ഥാനാരർത്ഥിത്വത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ

അഗസ്ത്യാര്‍കൂടം ട്രെക്കിങ് ജനുവരി 14 മുതല്‍ ഫെബ്രുവരി 11 വരെ; മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം ട്രെക്കിങ്ങിന് പോകാം

പ്രതിഷേധത്തെ തുടര്‍ന്ന് കൊച്ചി-മുസിരിസ് ബിനാലെയില്‍ നിന്ന് വിവാദമായ ലാസ്റ്റ് സപ്പര്‍ പെയിന്റിംഗ് നീക്കം ചെയ്തു

അഗസ്ത്യാർകൂടം ട്രെക്കിങ് ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെ

അടുത്ത ലേഖനം
Show comments