സ്റ്റേഷനിൽ കയറി കുത്തി; പൊലിസുകാരൻ ഗുരുതരാവസ്ഥയിൽ

Webdunia
ശനി, 23 ജൂണ്‍ 2018 (13:44 IST)
ചെന്നൈ: മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് സ്റ്റേഷനിലെത്തിച്ച പ്രതി പൊലിസുകാരനെ കുത്തി പരിക്കേൽപ്പിച്ചു. കൊരട്ടൂർ പ്[ഒലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ സെന്തിൽകുമാറിനാണ് കുത്തേറ്റത്. ഇയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് സ്റ്റേഷനിലെത്തിച്ച മണികണ്ഠനെന്നയാളാണ് പൊലീസുകാരനെ കുത്തിയത്.  
 
മദ്യപിച്ച് തെരുവിൽ പ്രശ്നമുണ്ടാക്കിയതിന് മണികണ്ഠൻ എന്നയാളെ പൊലീസിൽ സ്ടെഷനിലെത്തിച്ച് ചോദ്യം ചെയ്ത് വിട്ടിരുന്നു. എന്നാൽ ഇയാൾ വീണ്ഡും തിരികെ വന്ന് പൊലീസുമായി വഴക്കുണ്ടാക്കുകയായിരുന്നു . ഇതിനിടെ കയ്യിലിരുന്ന ബിയർ കുപ്പി പൊട്ടിച്ച് ഇയാൾ സെന്തിൽകുമാറിനെ കുത്തുകയായിരുന്നു. ഉടൻ തന്നെ സെന്തിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻ‌ഡിൽ വിട്ടിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കെഎസ്ആര്‍ടിസി പ്രീമിയം ബസിന്റെ ചില്ല് അടിച്ചു തകര്‍ത്ത് യുവതി; കേസായതോടെ 28000 രൂപ നഷ്ടപരിഹാരം നല്‍കി

ശബരിമല സ്വര്‍ണ മോഷണക്കേസ്: പുതിയ സര്‍ക്കാര്‍ ചുമതലയേറ്റതോടെ ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും

കോൺഗ്രസിനു 13 മന്ത്രിമാർ; സണ്ണി ജോസഫും മുരളീധരനും ഉറപ്പിച്ചു, ചെന്നിത്തല ഉറപ്പില്ല

Ramesh Chennithala: അൻവർ സാദത്തിനെയും ഐ.സി.ബാലകൃഷ്ണനെയും പരിഗണിക്കണം; വഴങ്ങാതെ ചെന്നിത്തല

അടുത്ത ലേഖനം
Show comments