വൃദ്ധസദനത്തിലാക്കാൻ നോക്കിയ മകനെ വെടിവെച്ച് കൊന്ന് അമ്മ

Webdunia
വ്യാഴം, 5 ജൂലൈ 2018 (17:45 IST)
വാഷിങ്ടൺ: തന്നെ വൃദ്ധസദനത്തിലാക്കൻ ശ്രമിച്ച മകനെ അമ്മ വെടിവച്ചു കൊന്നും 72കാരനായ മകനെയാണ് മേ ബ്ലേസിംഗ് എന്ന 92കാരി കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  
 
മകൻ തന്നെ വൃദ്ധസദനത്തിലാക്കാൻ പോവുകയാണ് എന്ന വിവരം അറിഞ്ഞ അമ്മ രണ്ട് തോക്കുകളുമായി മകന്റെ മുറിയിലെത്തി തുടരെ വെടിയുതിർക്കുകയായിരുന്നു. മകന്റെ കാമുകിയേയും കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും തോക്ക് പിടിച്ചു വാങ്ങി  ഇവർ രക്ഷപ്പെട്ടു. തനിക്കൊപ്പം ജീവിക്കാൻ ബുദ്ധിമുട്ടാണെന്ന് മകൻ പറഞ്ഞത് തന്നെ പ്രകോപിപ്പിച്ചു എന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു. 
 
മകനെ കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്യാനാണ് താൻ തീരുമാനിച്ചിരുന്നത് എന്നും എന്നാൽ ആയുധങ്ങൾ ഇല്ലാത്തതിനാൽ ഇതിനു സാധിച്ചില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു. മരിച്ചു പോയ ഭർത്താവ് നൽകിയ തോക്ക് ഉപയോഗിച്ചണ് ഇവർ മകനെ  കൊലപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാൽപ്പാറയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു

നിതിന്‍ രാജിനെ 98 തവണ വിളിച്ച് ഭീഷണിപ്പെടുത്തി 'ഇന്‍സ്റ്റ പേ'യ്ക്കെതിരെ കേസ്

ചുട്ടുപൊള്ളി കേരളം; രാവിലെ 11 മുതൽ ഉച്ചയ്ക്കു മൂന്ന് വരെ നേരിട്ടു വെയിൽ ഏൽക്കരുത്

പോസ്റ്റല്‍ ബാലറ്റ് എണ്ണല്‍ തെറ്റിച്ച സംഭവം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ജീവനക്കാരുടെ സംഘടന

എന്തിനാണ് സീറ്റ് കൂട്ടുന്നത്, മണ്ഡലങ്ങൾ പുനർനിർണയിച്ച് വനിതാ സീറ്റ് സംവരണം നടത്തട്ടെ, കടുപ്പിച്ച് പ്രതിപക്ഷം

അടുത്ത ലേഖനം
Show comments