കോഴിക്കോട് ധനകാര്യ സ്ഥാപനത്തിന്റെ ഉടമയെ പെട്രോളൊഴിച്ച് തീ കൊളുത്തി

Webdunia
വെള്ളി, 13 ജൂലൈ 2018 (16:46 IST)
കോഴിക്കോട്: പുതുപ്പാടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനമുടമയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി. മലബാർ ഫിനാൻസ് ഉടമയായ ഇടവക്കുന്നേൽ സജി കുരുവിളയേയാണ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പേടുത്താൻ ശ്രമിച്ചത്. സാമ്പത്തിക തർക്കത്തെ തുടർന്നാണ് അക്രമം എന്നാണ് പ്രാഥമിക നിഗമനം.  
 
കണ്ണിൽ മുളകുപൊടി വിതറിയ ശേഷം ഇയാളുടെ ദേഹത്ത് പെട്രോളൊഴിച്ച് തി കൊളുത്തുകയായിരുന്നു. ദേഹത്ത് തീ പടർന്നതോടെ ഇയാൾ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി. ഗൂരുതരമായി പരിക്കേറ്റ ഇയാൾ ഇപ്പോൾ കോഴിക്കൊട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാര്‍ത്ഥികള്‍ക്കെതിരായ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ തടയണം; അധ്യാപകര്‍ക്കായി പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താനൊരുങ്ങി ആരോഗ്യ സര്‍വകലാശാല

മുഖ്യമന്ത്രി കസേരയ്ക്കായുള്ള തർക്കം; സതീശൻ ഒറ്റപ്പെടുന്നു, വേണുഗോപാലിനൊപ്പം നിൽക്കാൻ ചെന്നിത്തല

നവീകരിച്ച ശംഖുമുഖം ബീച്ച് മെയ് അവസാനത്തോടെ തുറക്കും

വേനല്‍ക്കാലം ആഘോഷമാക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ജയിച്ചാൽ മാസത്തിലൊരിക്കൽ മണ്ഡലത്തിൽ വരാമെന്ന് ഉറപ്പുനൽകി വിജയ്

അടുത്ത ലേഖനം
Show comments