ചെന്നൈയിൽ 15ഓളം പേർ പതിമൂന്നുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

Webdunia
ചൊവ്വ, 17 ജൂലൈ 2018 (13:43 IST)
ചെന്നൈ: ചെന്നൈയിൽ 15ഓളം പേർ ചേർന്ന് പതിമൂന്ന് കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. കഴിഞ്ഞ അഞ്ചുമാസമായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി വരികയായിരുന്നു എന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ പരയുന്നു. 
 
വീടിനു സമീപത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യൂന്ന  തൊഴിലാളികളാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പെൺകുട്ടിക്ക് മയക്കുമരുന്നു നൽകി അറുപത്തൊന്നുകാരനയ പ്ലമ്പിങ് തൊഴിലാളിയാണ് ആദ്യം പീഡനത്തിനിരയാക്കുന്നത്. പിന്നീട് അസ്ലീല ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി സുഹൃത്തുക്കൾക്ക് കാഴ്ചവെക്കുകയയിരുന്നു. 
 
വേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയതോടെയാണ് സംഭവം പുറത്തറിയുന്നത്. കേസിൽ ആറുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ പോക്സോ കുറ്റം ചുമത്തി. മറ്റുള്ളവർക്കായിള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊളംബിയ ഭരിക്കുന്നത് മയക്കുമരുന്ന് മാഫിയ , സൈനിക നടപടിയുടെ സൂചന നൽകി ട്രംപ്

ഇന്‍ഡോര്‍ ജല ദുരന്തം: മരണസംഖ്യ 17 ആയി ഉയര്‍ന്നു

മേയറാക്കാമെന്ന് പറഞ്ഞാണ് മത്സരത്തിനിറക്കിയത്, ഒന്നും പറയാത്തത് ജയിപ്പിച്ച ജനങ്ങളെ ഓർത്തുമാത്രം : ശ്രീലേഖ

നിയമസഭാ തെരെഞ്ഞെടുപ്പിൽ 85 സീറ്റ് ഉറപ്പ്, ഭരണം നൂറിലേറെ സീറ്റുകൾ നേടി ഉറപ്പിക്കാൻ 'ലക്ഷ്യ' ക്യാമ്പുമായി കോൺഗ്രസ്

നിയമനം കിട്ടുന്നതിന് കൈക്കൂലി കൊടുക്കേണ്ട അവസ്ഥ ഒരു ദശാബ്ദമായി കേരളത്തിലില്ല: മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments