17കാരനെ സുഹൃത്തായ 19കാരൻ ചുട്ടുകൊന്നു

Webdunia
ചൊവ്വ, 17 ജൂലൈ 2018 (15:57 IST)
ഹൈദെരാബാദ്: സ്മാർട്ട് ഫോൺ ചോദിച്ചപ്പോൾ നൽകാത്തതിന് 17 കാരനായ സുഹൃത്തിന്റെ 19 കാരൻ പെട്രോളൊഴിച്ച കത്തിച്ചു. തെലങ്കാനയിലെ ആദിബത്‌ലയിലാണ് സംഭവം നടന്നത്. ഡി പ്രേം ആണ് സുഹൃത്തിന്റെ ക്രൂരതക്കിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രേം സാഗർ എന്ന സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
കടം വാങ്ങിയയ പണം തിരികേ നൽകുന്നതിനു വേണ്ടി വിൽക്കുന്നതിനയി പ്രേമിന്റെ സ്മാർട്ട് ഫോൺ പ്രേം സാഗർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് പ്രേം വിസമ്മതിച്ചതാണ് കൊലപാതകത്തിനു പിന്നിലെ കാരണം എന്ന് പൊലീസിനോട് സമ്മതിച്ചു. 
 
ബൈക്കിൽ യാത്രക്ക് പോകമെന്ന് പറഞ്ഞ് 25 കിലോമീറ്ററോളം ദൂരത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഇയാൾ പ്രേമിനെ അക്രമിക്കുകയും വടികൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. ബോധേരഹിതനായ പ്രേമിനെ പിന്നീട് പെട്രോളൊഴിച്ച് ചുട്ടുകൊല്ലുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി; 38 കപ്പലുകളെ തിരിച്ചയച്ചു

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

എല്ലാം കാണുക

ഏറ്റവും പുതിയത്

Legislative Assembly Elections Exit Poll 2026 Live Updates: ആര് വീഴും? ആര് വാഴും?; എക്‌സിറ്റ് പോൾ ഫലങ്ങൾ വരാൻ ഇനി മണിക്കൂറുകൾ മാത്രം

ഇരുണ്ടകാലം?, വേനൽ കടുത്തതോടെ വൈദ്യുതി ഉപയോഗം കുത്തനെ കൂടി, സംസ്ഥാനത്ത് രാത്രി അരമണിക്കൂർ പവർക്കട്ട് ഏർപ്പെടുത്തി

'വൈദ്യുതി ഉപയോഗം റോക്കറ്റ് കുതിപ്പിൽ'; സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിങ്

വര്‍ക്കലയില്‍ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ജലവിതരണം തടസ്സപ്പെടും

അടുത്ത ലേഖനം
Show comments