എയർ ഏഷ്യ വിമാനത്തിൽ നവജാത ശിശുവിന്റെ മൃതദേഹം

Webdunia
ബുധന്‍, 25 ജൂലൈ 2018 (18:34 IST)
ഡൽഹി: എയർ ഏഷ്യ വിമാനത്തിൽ നവാജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇംഫാലിയിൽ നിന്നും ഗുവാഹത്തിവഴി ഡൽഹിയിലേക്ക് സർവീസ് നടത്തിയ വിമാനത്തിലാണ് ദുരൂഹ സാഹചര്യത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.  
 
വിമാനത്തിലെ ടോയ്‌ലെറ്റിൽ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞ് കരഞ്ഞാൽ ശബ്ദം പുറത്തുവരാതിരിക്കാനായി ടോയ്‌ലെറ്റിലെ ടിഷ്യു പേപ്പർ കുഞ്ഞിന്റെ വായിൽ തിരുകിയിരുന്നു. 
 
ഇൻഫാലിൽ നിന്നും വിമാനത്തിൽ കയറിയ പ്രയപൂർത്തിയാവാത്ത പെൺകുട്ടിയുടെതാണ് കുഞ്ഞ് എന്നാണ് പൊലീസിനു ലഭിച്ച വിവരം, സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യം വാങ്ങാന്‍ പുതിയ നിയമങ്ങള്‍ പാലിക്കണം; ബെവ്‌കോയില്‍ നാളെ പുതിയ പരിഷ്‌കാരങ്ങള്‍

വൈരമുത്തുവിന്റെ ജ്ഞാനപീഠ ബഹുമതിക്ക് ചിന്മയിയുടെ രൂക്ഷമായ വിമര്‍ശനം; കമല്‍ ഹാസന്റെ പ്രശംസാ പോസ്റ്റിനും വിമര്‍ശനം

വാണിജ്യ സിലിണ്ടറുകള്‍ ലഭ്യമല്ല; കൊച്ചിയിലെ 70 ശതമാനം ഹോട്ടലുകളും അടച്ചുപൂട്ടി

സീറ്റില്ലെങ്കിൽ ബിജെപിയിലേക്ക് ! സുധാകരൻ രണ്ടുംകൽപ്പിച്ച്

ഇന്ത്യയുടെ എല്‍പിജി ടാങ്കര്‍ കപ്പലായ നന്ദാദേവി ഹോര്‍മുസ് കടലിടുക്ക് വിജയകരമായി പിന്നിട്ടു; വഹിക്കുന്നത് 46000 മെട്രിക് ടണ്‍ ദ്രവീകൃത ഗ്യാസ്

അടുത്ത ലേഖനം
Show comments