Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല സ്ത്രീ പ്രവേശനം: എല്ലാ പ്രായക്കാർക്കും ആരാധനാലയങ്ങൾ തുറന്നുകൊടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി

ശബരിമല സ്ത്രീ പ്രവേശനം: എല്ലാ പ്രായക്കാർക്കും ആരാധനാലയങ്ങൾ തുറന്നുകൊടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി
, ബുധന്‍, 25 ജൂലൈ 2018 (16:50 IST)
ഡൽഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വീണ്ടും നിർണായക പരാമർശങ്ങൾ നടത്തി സുപ്രീം കോടതി. എല്ലാ പ്രായക്കാർക്കും ആരാധനാലയങ്ങൾ തുറന്നുകൊടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് എൻ എസ് എസിന്റെ വാദത്തിനിടെ കോടതി സർക്കാരിനെ ഓർമ്മിപ്പിച്ചു. 
 
ഭരനഘടനയുടെ ആർട്ടിക്കിൾ 25 (2) ബി പ്രകാരം എല്ലാം പ്രായത്തിലുള്ള ആളുകൾക്കുമായി ആരാധനാലയങ്ങൾ തുറന്നുകൊടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ശബരിമലയിൽ നിന്നും സ്ത്രികളെ മാറ്റിനിർത്തുന്നത് എന്തിനാണെന്ന് ഇന്നും കോടതി ആവർത്തിച്ചു ചോദിച്ചു. 
 
സബരിമലയിൽ സ്ത്രീ പ്രവേസനമനുവദിക്കരുത് എന്ന എൻ എസ് എസിന്റെ വാദത്തിനിടെ ചീഫ് ചെസ്റ്റിൽ ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പരാമർശം നടത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിമന്യു വധം: കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളും പിടിയില്‍ - പിടിവള്ളിയായി മുഹമ്മദിന്റെ മൊഴികള്‍