വീടു വൃത്തിയാക്കാൻ വന്ന യുവതിയെ ബലമായി ചുംബിച്ചു; ഇന്ത്യക്കാരനെതിരെ ദുബായിൽ കേസ്

Webdunia
വ്യാഴം, 2 ഓഗസ്റ്റ് 2018 (19:13 IST)
ദുബായ്: വീടു വൃത്തിയാക്കാനെത്തിയ ഫിലില്ൽപ്പിൻ യുവതിയോട് അപമരിയാതയായി പെരുമാറുകയും അസ്ലീല ചുവയിൽ സംസാരിക്കുകയും ചെയ്ത ഇന്ത്യക്കാരനെതിരെ ദുബായിൽ കേസ് ഇയാൾ ദുബായ് കോറ്റതിയിൽ വിചാരണ നേരിടുകയാണ്. മാർച്ച് അഞ്ചിനാണ് കേസിനാസ്പദമയ സംഭവം നടന്നത്. 
 
വില്ല വൃത്തിയാക്കാനായി വീട്ടിലെത്തിയ ഫിലീപ്പീൻ യുവതി കിടപ്പുമുറി വൃത്തിയാക്കവേ ഇയാൾ പിറകെ വരികയും തനിക്ക് മസാജ് ചെയ്യാൻ യുവതിയോട് ആവശ്യപ്പെടുകയുമായിരുന്നു. ഇത് നിശേധിച്ചതോടെ ഇയാൾ യുവതിയെ പിറകിൽ നിന്നും കെട്ടീപ്പിടിക്കുകയും ബലമായി ചുമ്പിക്കുകയുമായിരുന്നു.
 
വീട്ടിൽ നിന്നും രക്ഷപെട്ടോടിയയുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് ഇയാൾ കുടുൺഗിയത്. കേസിൽ വിചാരണ തുടരുകയാണ്. കേസ് വീണ്ടും കോടതി സെപ്ടംബറിൽ പരിഗണിക്കും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങളില്‍ അമേരിക്കയുടെ വ്യോമാക്രമണം

കൊച്ചി കഴിഞ്ഞു, പൊട്ടിത്തെറി തൃശൂരില്‍; നിയുക്ത മേയറിനെതിരെ കോണ്‍ഗ്രസ് കൗണ്‍സിലര്‍

ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍; തിരുവനന്തപുരം കോര്‍പ്പറേഷന്റെ വികസനരേഖ പ്രഖ്യാപിക്കും

Assembly Election 2026: കഴക്കൂട്ടത്ത് മുരളീധരന്‍; ശോഭയ്ക്കു തിരുവനന്തപുരത്ത് സീറ്റില്ല

ആര്‍ ശ്രീലേഖയ്ക്കു നിയമസഭാ സീറ്റ് നല്‍കാന്‍ ധാരണ; അനുനയം പൊട്ടിത്തെറികള്‍ക്കൊടുവില്‍

അടുത്ത ലേഖനം
Show comments