Webdunia - Bharat's app for daily news and videos

Install App

ചികിത്സക്കായി കൊണ്ടുവന്ന പെൺകുട്ടിയെ 15 വർഷത്തോളം ഗുഹയിൽ പൂട്ടിയിട്ട് പീഡനത്തിനിരയാക്കിയ മന്ത്രവാദി പിടിയിൽ

Webdunia
ബുധന്‍, 8 ഓഗസ്റ്റ് 2018 (18:28 IST)
ഇന്തോനേഷ്യ: ചികിത്സക്കായി കൊണ്ടുവന്ന 13 കാരിയെ വീട്ടുകാർ അറിയാതെ ഗുഹയില്‍ ഒളിപ്പിച്ച്‌ 15 വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച ദുര്‍മന്ത്രവാദി പിടിയില്‍. ജാഗോ എന്ന മന്ത്രവാദിയാണ് പിടിയിലായത്. ഇന്തോനേഷ്യയിലാണ് സംഭവമുണ്ടായത്. കുട്ടിയുടെ വീട്ടുകാരെപ്പോലും അറിയിക്കാതെ പ്രേതബാധയുണ്ടേന്ന് കൂട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് കുട്ടിയെ ഗുഹയില്‍ അടച്ചത്. 
 
വർഷങ്ങളയി തുടരുകയായിരുന്ന പീഡനം കഴിഞ്ഞ ദിവസമാണ് പുറത്തറിയുന്നത്. വീട്ടുകാർ 13കാരിയായ പെൺകുട്ടിയെ ചികിത്സക്കായി വ്യാജ വൈദ്യൻ കൂടിയായ മന്ത്രവാദിയുടെ അടുത്ത് എത്തിക്കുകയായിരുന്നു. പെൺകുട്ടിയെ മന്ത്രവാദിയുടെ അടുത്താക്കി കുടുംബം മടങ്ങുകയും ചെയ്തു. പിന്നീട് വീട്ടുകാർ കുട്ടിയെ അന്വേഷിച്ചെത്തിയപ്പോൾ. പെൺകുട്ടി ഒരിടത്ത് ജോലി ഷരിയാക്കി അങ്ങോട്ട് അയച്ചു എന്നായിരുന്നു മന്ത്രവാദിയുടെ മറുപടി.
 
ആരു അറിയാതിരിക്കാൻ മന്ത്രവാദി പെൺകുട്ടിയെ വീട്ടിൽ നിന്നും ഒരു ഗുഹയിലേക്ക് മാറ്റി. പ്രേതബാധയുണ്ടെന്നും. എവിടെപോയാലും അത് പിന്തുടരുമെന്നും പറഞ്ഞ വിശ്വസിപ്പിച്ചായിരുന്നു പെൺകുട്ടിയെ ഗുഹയിൽ അടച്ചത്. അതിനാൽ പെൺകുട്ടി ഗുഹയിൽ നിന്നും രക്ഷപ്പെടാനും ശ്രമിച്ചില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായി വരികയായിരുന്നു എന്ന് ബന്ധുക്കൾ അറിയുന്നത് വാർത്തകൾ പുറത്തുവന്ന് ശേഷമാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന് തിരിച്ചടി; 9 തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോഗം സ്ഥിരീകരിച്ചത് നാല്‍പതിലധികം പേര്‍ക്ക്

അംബേദ്കറോട് ചിലർക്ക് അലർജി, നമുക്ക് അങ്ങനെയല്ല, സന്തോഷത്തോടെ ഉച്ചരിക്കാം: അമിത് ഷായ്ക്കെതിരെ വിജയ്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

അടുത്ത ലേഖനം
Show comments