തന്റെ മൂന്ന് മക്കളെ ഏഴാം നിലയിൽ നിന്നും താഴേക്കെറിഞ്ഞ് അമ്മയുടെ ക്രൂരത

Webdunia
തിങ്കള്‍, 13 ഓഗസ്റ്റ് 2018 (19:49 IST)
ജിദ്ദ : തന്റെ മൂന്നുകുട്ടികളെ അമ്മ ഏഴാം നിലയിൽനിന്നും താഴേക്കെറിഞ്ഞു. സൌദി അറേബ്യയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. രണ്ട് പെൺകുട്ടികളെയും ഒരാൺകുഞ്ഞിയും അമ്മ ഏഴാം നിലയിൽ നിന്നും താഴേക്ക് എറിയുകയായിരുന്നു. 
 
രണ്ട് പെൺകുട്ടികൾ സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. ആൺകുട്ടി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളെ കൊലപ്പെടുത്താനുണ്ടായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ജിദ്ദ സിറ്റിയിലെ അല്‍ മര്‍വ പോലീസ് അമ്മയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണ ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

കൂടുതൽ എംഎൽഎമാർ പിന്തുണച്ചത് വേണുഗോപാലിനെ; സതീശനെ തിരഞ്ഞെടുക്കാനുള്ള കാരണം പറയാതെ എഐസിസി

ഇടഞ്ഞ് കെ.സി.വേണുഗോപാൽ; തുണയായത് സതീശന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം

അടുത്ത ലേഖനം
Show comments