15 കാരായ രണ്ട് സുഹൃത്തുക്കൾ ചേർന്ന് ആറുവയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സംഭവം നടന്നത് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ

Webdunia
ഞായര്‍, 19 ഓഗസ്റ്റ് 2018 (16:35 IST)
ഉത്തർപ്രദേശ്: ആറുവയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കൌമരക്കാരെ പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ ബല്ല്യാ ജില്ലയിൽ ആഗസ്റ്റ് 15 നാണ് ക്രൂര സംഭവം നടന്നത്. കേസിൽ അറസ്റ്റിലായ രണ്ട് പേരും 15 വയസുകാരാണെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയ ശേഷം ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  
 
സംഭവ ദിവസം പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് ഗ്രാമത്തിലെ ഒരു മുറിയിലെക്ക് കൂട്ടികൊണ്ടുപോവുകയും അവിടെവച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതികൾക്കെതിരെ വിവിധ ഐ പി സി വകുപ്പുകളും പോക്സോ നിയപ്രകാരവും കേസെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Strait Of Hormuz : ലക്ഷ്യം ഹോര്‍മൂസിന്റെ പൂര്‍ണ്ണ നിയന്ത്രണം, പുതിയ സംവിധാനമൊരുക്കി ഇറാന്‍

വാക്ക് പാലിക്കാതെ സതീശൻ; ആശമാർ സമരം തുടരും

വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ്: രാജ്യത്ത് ആദ്യം, മാതൃക ജപ്പാന്‍

സ്വകാര്യ ബസ് മേഖല തകരും: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്നതില്‍ പ്രതിഷേധവുമായി ബസ് ഉടമകള്‍

'കുത്തിയത് സതീശൻ'; ചാണ്ടി ഉമ്മനെ അവഗണിച്ചു, എ ഗ്രൂപ്പിൽ കടുത്ത അതൃപ്തി

അടുത്ത ലേഖനം
Show comments