ബസിനടിയിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ

Webdunia
ശനി, 8 സെപ്‌റ്റംബര്‍ 2018 (16:07 IST)
മൂവാറ്റുപുഴ: ബസിനടിയില്‍ കുത്തേറ്റു മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം. കെ എസ് ആർ ടി സി ബസ്റ്റാന്റിന് സമീപം 130 ജംഗ്ഷന്‍ ബൈപാസ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിന്റെ അടിയിലാണ് മൃതദേഹം കണ്ടെത്തിയത്. 
 
മാറാടി കണ്ടത്തില്‍ പി പി അഷറഫാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ബസ് പരിശോധനക്കെത്തിയ ജീവനക്കാർ മൃതദേഹം കണ്ടത്തുകയായിരുന്നു. വയറിന്റെ വലതു ഭാഗത്ത് കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. 
 
മത്സ്യ വിറ്റും ആക്രി വ്യാപാരം നടത്തിയും പൊതു പരിപാടികൾക്കായി ചിത്രങ്ങൾ വരച്ചും ചുമരെഴുത്തുകൾ നടത്തിയുമൊക്കെയാണ് ഇയാൾ ജീവിച്ചിരുന്നത് രണ്ട് പെൺകുട്ടികളുടെ പിതാ‍വാണ് കൊല്ലപ്പെട്ട അഷറഫ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂക്കോട്ടൂരിലെ ഫുട്വെയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

എംഎല്‍എയെക്കാള്‍ മുകളില്‍ വാര്‍ഡ് കൗണ്‍സിലര്‍! പുതിയ നെയിം ബോര്‍ഡിന്റെ ചിത്രം പങ്കുവെച്ച് ആര്‍ ശ്രീലേഖ

റെക്കോർഡുകൾ തിരുത്തിയെഴുതി ബെവ്കോ; പുതുവത്സരത്തലേന്ന് വിറ്റത് 105.78 കോടി രൂപയുടെ മദ്യം

കുറുമ്പ് കുറച്ചധികം കൂടുന്നു, ഗ്രോക്ക് എ ഐ സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങളെ അശ്ലീല ചിത്രങ്ങളാക്കുന്നു, വ്യാപകവിമർശനം

വെള്ളാപ്പള്ളി വർഗീയവാദിയല്ല, മതേതര നിലപാടുള്ള നേതാവ്: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments