ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ചുട്ടുകൊന്നു

Webdunia
ഞായര്‍, 23 സെപ്‌റ്റംബര്‍ 2018 (14:14 IST)
സേലം: ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതിന്റെ ദേശ്യത്തിൽ ഭാര്യയേയും മക്കളെയും മദ്യപൻ ജീവനോടെ തീകൊളുത്തി. തമിഴ്നാട്ടിലെ സേലത്തിനടുത്ത് ആട്ടൂർ എന്ന സ്ഥലത്താണ് ക്രൂരമായ സംഭവം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ പൂമതി പൊലീസിന് മൊഴി നൽകിയ്തോടെയാണ്  ക്രൂര സംഭവം പുറത്തറിയുന്നത്. 
 
കാർത്തിക് എന്നയാളാണ് ഭാര്യയേയും മക്കളെയും, ജിവനോടെ തീകൊളുത്തിയത്. 26കാരിയായ ഭാര്യ പൂമതിയും അഞ്ചുവയസുകാരിയായ മകൾ നിളയും മരിച്ചു. ആറുവയസുകാരനായ മകൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭർത്താവ് കാർത്തിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 
കാർത്തിക് മദ്യപിച്ചെത്തി സ്ഥിരം ഭാര്യയെ മർദ്ദിക്കാറുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം, മദ്യപിച്ചെത്തിയ കാർത്തിക് ഭര്യ പൂമതിയെ ലൈംഗിക ബന്ധത്തിലേർപ്പെടാൻ പ്രേരിപ്പിച്ചു. എന്നാൽ പൂമതി ഇത് വിസമ്മതിച്ച ദേശ്യത്തിൽ യുവതിയുടെയും മക്കളുടെയും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ഇയാൾ തീകൊളുത്തുകയായിരുന്നു എന്ന് പൊലീസ് പറായുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുരളീധരന് ആരോഗ്യം, വൈദ്യുതി വിഷ്ണുനാഥിന്, ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമം: വകുപ്പുകളിൽ ഏകദേശ ധാരണ

പിണറായിക്കെന്താ പ്രായപരിധിയില്ലെ, കെ കെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടി: കണ്ണൂർ ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനമായി

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

അടുത്ത ലേഖനം
Show comments