തന്റെ പ്രതിശ്രുത വധു ലൈംഗിക തൊഴിലാളിയാണെന്ന് യുവാവ് തിരിച്ചറിഞ്ഞു; പിന്നീട് നടന്നത് നാടകീയ സംഭവങ്ങൾ

Webdunia
വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (18:58 IST)
വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി ലൈംഗിക തൊഴിലാളിയാണെന്ന് തിരിച്ചറിഞ്ഞ യുവാവ് പ്രതിശ്രുത വധുവിനെ  കത്തികൊണ്ട് കുത്തി. ഇതിനു പിന്നാലെ ഈ കത്തി തന്നെ ഉപയോഗിച്ച്‌ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. ഷാർജയിലാണ് സംഭവം ഉണ്ടായത്.മൂന്നു വര്‍ഷം മുന്‍പാണ് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. 
 
തനിക്കൊരു ജോലിയുണ്ടെന്നും അതിന്റെ ആവശ്യങ്ങൾക്കായി ഒരു വീട്ടിൽ പോവണമെന്നും യുവതി പറഞ്ഞിരുന്നു. എന്നാൽ യുവതി പറഞ്ഞത് കള്ളമാണെന്നും ഒരു വീട്ടിൽ നടത്തുന്ന പെൺ‌വാണിഭ സംഘത്തിലെ അംഗമാണ് യുവതി എന്നും ഇയാൾ ഒരു സുഹൃത്ത് വഴി അറിയുകയായിരുന്നു. ഇതോടെ സുഹൃത്തിൽ നിന്നും അനാശാസ്യ കേന്ദ്രത്തിന്റെ വിലാസം വാങ്ങിയശേഷം യുവാവ് അവിടേക്ക് പോയി.
 
അവിടെവച്ച് കണ്ടുമുട്ടിയതോടെ ഇരുവരും തമ്മിൽ വാകേറ്റമുണ്ടായി  തുടര്‍ന്ന് തന്റെ ബാഗില്‍ കരുതിയിരുന്ന കത്തിയെടുത്ത് യുവതി ഭീഷണിപ്പെടുത്തി.  ഇതോടെ യുവാവ് കത്തി പിടിച്ചുവാങ്ങി യുവതിയുടെ കയ്യിലും തുടയിലും കുത്തുകയായിരുന്നു. കുത്തേറ്റതിനു പിന്നാലെ ഇതേ കത്തി ഉപയോഗിച്ച് യുവതി സ്വയം കുത്തി ആത്മഹത്യ ചെയ്തു. ഇതീടെ യുവാവ് ഓടി രക്ഷപ്പെട്ടെങ്കിലും ഇയാളെ പൊലീസ് പിടികൂടി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സം​ഗക്കേസ്: അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈക്കോടതി

'ബേപ്പൂര്‍ വേണ്ട'; റിയാസിനോടു മത്സരിക്കാന്‍ പേടി, അന്‍വര്‍ പിന്മാറി

അനാവശ്യ വിവാദങ്ങൾക്ക് താത്പര്യമില്ല, ഓഫീസ് ഒഴിയാൻ തീരുമാനിച്ച് വികെ പ്രശാന്ത്

Kerala Assembly Elections 2026: കൊല്ലത്ത് അഴിച്ചുപണി, മുകേഷിന് സീറ്റില്ല, പകരക്കാരനെ തേടി സിപിഎം, ചർച്ചകളിൽ ചിന്ത ജെറോമും

ചുണയുണ്ടെങ്കില്‍ എന്നെ വന്ന് പിടിച്ചുനോക്ക്: ട്രംപിനെ വെല്ലുവിളിച്ച് കൊളംബിയന്‍ പ്രസിഡന്റ

അടുത്ത ലേഖനം
Show comments