ഗംഗാ നദിയിൽ കുളിച്ചുകൊണ്ടിരിക്കവേ യുവതിയെ രണ്ടുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി; ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു

Webdunia
ബുധന്‍, 3 ഒക്‌ടോബര്‍ 2018 (16:40 IST)
പട്ന: ഗംഗാ നദിയിൽ കുളിച്ചുകൊണ്ടിരിക്കവെ യുവതിയെ രണ്ട്പേർ ചേർന്ന് കരയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. ബലാത്സംഗം ചെയ്യുന്നതിനിടെ സംഘത്തിലൊരാൾ ദൃശ്യങ്ങൾ പകർത്തിയിരുന്ന ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
 
ഗംഗാ നദിയുടെ പരിശുദ്ധി കണക്കിലെടുത്തെങ്കിലും തന്നെ വെറുതെ വിടണമെന്ന് യുവതി കരഞ്ഞപേക്ഷിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകിയിരുന്നില്ല. സാമുഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. 
 
ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ രണ്ട് പ്രതികളെയും പൊലീസ് പിടികൂടി. ശിവ്പൂജന്‍ മഹ്‌തോ, വിശാല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശിവ്പൂജന്‍ മഹ്‌തോ ഡ്രൈവറാണ്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്ന സമയത്ത് പ്രായ പൂർത്തിയാവാത്ത ഒരു പെൺകുട്ടിയും വാഹനത്തിൽ ഉണ്ടായിരുന്നു. പെൺകുട്ടിയെ ഇയാൽ കബളിപ്പിച്ച് കൂടെക്കൂട്ടിയതാണെന്ന് പൊലീസ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിനെ കൂടാതെ ചൈനയും വന്നു; ഓപ്പറേഷന്‍ സിന്ദൂറില്‍ ചൈന മധ്യസ്ഥരായെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്‍

ശംഖുമുഖത്തെ പോലീസ് അതിക്രമം; എസ്എഫ്ഐ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

പൂക്കോട്ടൂരിലെ ഫുട്വെയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

എംഎല്‍എയെക്കാള്‍ മുകളില്‍ വാര്‍ഡ് കൗണ്‍സിലര്‍! പുതിയ നെയിം ബോര്‍ഡിന്റെ ചിത്രം പങ്കുവെച്ച് ആര്‍ ശ്രീലേഖ

റെക്കോർഡുകൾ തിരുത്തിയെഴുതി ബെവ്കോ; പുതുവത്സരത്തലേന്ന് വിറ്റത് 105.78 കോടി രൂപയുടെ മദ്യം

അടുത്ത ലേഖനം
Show comments