അവിഹിതമുണ്ടെന്ന് കണ്ടെത്തി: ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി കൊലപ്പെടുത്തി ഭാര്യ

Webdunia
തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (14:35 IST)
ഹൈദരാബാദ്: ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവിന്റെ ജനനേന്ദ്രിയ മുറിച്ചുമാറ്റി ഭാര്യ കൊലപ്പെടുത്തി ഹൈദരബദിലെ സിരങ്കിപ്പാലത്താണ് സംഭവം ഉണ്ടായത്. സ്വർണലത എന്ന യുവതിയാണ് ഭർത്താവ് യെസുരത്നത്തിന്റെ ജനനേന്ദ്രിയ അരിവാളുകൊണ്ട് മുറിച്ചുമാറ്റി കൊലപ്പെടുത്തിയത്. 
 
ഭർത്താവുമായി തെറ്റിപ്പിരിഞ് സ്വർണലത മറ്റൊരു യുവാവുമായി താമസം ആരംഭിച്ചിരുന്നു. എന്നാൽ ബെന്ധുക്കളും നാട്ടുകാരും ഇടപെട്ട് സ്വരണലതയെ വീണ്ടും യെസുരത്നത്തിന്റെ വീട്ടിൽ തിരികെ എത്തിച്ചു. എന്നാൽ ഇരുവരും തമ്മിൽ വീണ്ടും ബന്ധം തുടരുന്നതായി യെസുരത്നം സംശയിച്ചിരുന്നു.  
 
ഇതിൽ പിന്നെ അവിഹിത ബന്ധത്തെ ചൊല്ലി ഇവർ തമ്മിൽ വഴക്കിടുന്നത് പതിവായി. സംഭവദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. രാത്രിയിൽ യെസുരത്നം ഉറങ്ങുന്നതിനിടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി സ്വർണലത കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സ്വർണലതയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

സർക്കാരിനെതിരെ സിനിമ സംഘടനകൾ സമരത്തിലേക്ക്; 21 ന് തിയേറ്ററുകൾ അടച്ചിടും

ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നു; അയല്‍ രാജ്യങ്ങള്‍ക്ക് ഇറാന്റെ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും വലിയ റാഫേല്‍ കരാറില്‍ ഇന്ത്യ ഒപ്പുവെക്കും; മൊത്തം തുക ഫ്രാന്‍സിന്റെ ജിഡിപി വര്‍ദ്ധിപ്പിക്കും

ഭരണം അത്ര എളുപ്പത്തില്‍ കിട്ടില്ല; ജോസ് കെ മാണിയെ കാലുപിടിച്ചും ഒപ്പം നിര്‍ത്തണമെന്ന് കുഞ്ഞാലിക്കുട്ടി, നാണക്കേടായാലോ എന്ന് സതീശന്‍

അടുത്ത ലേഖനം