Webdunia - Bharat's app for daily news and videos

Install App

ആയുധധാരികളായ അക്രമികൾ കൊള്ളയടിച്ചത് ഒരു കോടിരൂപയുടെ സിഗരറ്റ്

Webdunia
ശനി, 27 ഒക്‌ടോബര്‍ 2018 (15:53 IST)
മുംബൈ: മുംബൈ അഹമ്മദാബാദ് ഹൈവേയിൽ‌വച്ച് ആയുധധാരികളായ അക്രമികൾ ട്രക്ക് തട്ടിയെടുത്ത് കൊള്ളയടിച്ചത് ഒരു കോടി രൂപയുടെ സിഗരറ്റ്. താനെയിൽ നിന്നും ജെയ്‌പൂരിലേക്ക് സിഗരറ്റ് കൊണ്ടുപോവുകയായിരുന്ന ട്രക്കാണ് അക്രമികൾ തട്ടിയെടുത്തത്. 
 
ഡ്രൈവറെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം വാഹനത്തിൽ നിന്നും താഴെയിറക്കി സമീപത്തുള്ള വനത്തിലേക്ക് കൊണ്ടുപോവുകയും കെട്ടിയിട്ട് മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് ലോറിയുഅമായി അക്രമി സഘം കടന്നു. ഡ്രൈവര്‍ ചന്‍ചല്‍ ഷായാണ് മനോരാർ പൊലീസിൽ പരാതിപ്പെട്ടത്. മധ്യപ്രദേശിലെ ലാൽബാഗിൽ വച്ച് ഉപേക്ഷിക്കപ്പെട്ട നിലയിൽ ട്രക്ക് കണ്ടെത്തിയിട്ടുണ്ട്. ഏഴംഗ സംഘമാണ് കൊള്ളക്ക് പിന്നിൽ എന്ന് പൊലീസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുടിന്‍

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments