വിവാഹ വാഗ്ദാനം നൽകി യുവതിയെ പതിനഞ്ച് വർഷം തുടർച്ചയായി പീഡിപ്പിച്ചു; ഡോക്ടറെ പൊലീസ് പിടികൂടി

Webdunia
ശനി, 3 നവം‌ബര്‍ 2018 (14:48 IST)
കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി തന്നെ കഴിഞ്ഞ പതിനഞ്ച് വർഷമായി പീഡിപ്പിച്ചതായുള്ള യുവതിയുടെ പരാതിയിൽ ദന്ത ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ശ്യാംകുമാര്‍ എന്ന ഡോക്ടർ ഷാ മേനോനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വത്ത് തട്ടിയെടുത്തതിനും ഇയാൾക്കെതിരെ യുവതി കേസ് നൽകിയിട്ടുണ്ട്.
 
വിവാഹ വാഗ്ധാനം നൽകി ശ്യാംകുമാർ തന്നെ പതിനഞ്ചു വർഷമായി പീഡിപ്പിച്ചു വരികയയിരുന്നു എന്നും. ഡോക്ടർക്ക് മറ്റൊരു ഭാര്യയും കുട്ടികളും ഉണ്ടെന്ന് അറിയാൻ സാ‍ധിച്ചത് ഇപ്പോഴാണെന്നും യുവതി പൊലിസിന് നൽകിയ പരാതിയിൽ പറയുന്നു. ഡോക്ടറുമായുള്ള ബന്ധത്തിൽ യുവതിക്കൊരു കുട്ടിയുണ്ട്.
 
സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ പ്രതിയെ പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ചെറുപുഴയിൽ നിത്യ ചൈതന്യ എന്ന പേരിൽ ദന്താശുപത്രി നടത്തിവരികയായിരുന്നു ശ്യാംകുമാർ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

പേട്ട റെയില്‍വേ ആശുപത്രിയിലെ ടോയ്ലറ്റില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി; പ്രദേശത്ത് കര്‍ശന നിരീക്ഷണം

കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം; സ്‌ക്രീൻ ടൈം നിയന്ത്രിക്കാൻ നിയമം

തൃശൂർ വെടിമരുന്ന് ദുരന്തം: മരിച്ചവരുടെ എണ്ണം 15 ആയി

ഹോർമുസിൽ ചരക്കുക്കപ്പലിനു നേരെ ഇറാന്റെ ആക്രമണം

അടുത്ത ലേഖനം
Show comments