പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു

Webdunia
തിങ്കള്‍, 5 നവം‌ബര്‍ 2018 (18:14 IST)
ഭുവനേശ്വര്‍: ഒഡീഷയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ഭുവനേശ്വറിലാണ് സംഭവം ഉണ്ടായത്. മൂന്നംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം കാട്ടിലെത്തിച്ച് കത്തികാട്ടി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ക്രൂരമായി പീഡിപ്പിച്ച ശേഷം അക്രമികൾ പെൺകുട്ടിയെ കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
 
തട്ടിക്കോണ്ടുപോകുന്ന സമയത്ത് പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തായ മറ്റൊരു പെൺകുട്ടിയാണ് വിവരം ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചത്. ഇതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കാട്ടിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെ കണ്ടെത്താനായത്. 
 
പെൺകുട്ടിയെ ഉടൻ തന്നെ ഭുവനേശ്വറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമി സംഘത്തെക്കുറിച്ച് പൊലീസിന് വിവരങ്ങൾ ഒന്നുംതന്നെ ലഭിച്ചിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡെമോക്രാറ്റ് നീക്കങ്ങൾ ശക്തം, അപകടം മണത്ത് ട്രംപ് : ഇടക്കാല തെരെഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിൽ ഇംപീച്ച്മെൻ്റ്!

എകെ ബാലൻ്റെ പരാമർശം സംഘപരിവാർ അജണ്ടയുടെ പ്രചരണത്തിൻ്റെ ഭാ​ഗം, പരാമർശം വർ​ഗീയ കലാപം സൃഷ്ടിക്കാൻ: വിഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സം​ഗക്കേസ്: അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈക്കോടതി

'ബേപ്പൂര്‍ വേണ്ട'; റിയാസിനോടു മത്സരിക്കാന്‍ പേടി, അന്‍വര്‍ പിന്മാറി

അനാവശ്യ വിവാദങ്ങൾക്ക് താത്പര്യമില്ല, ഓഫീസ് ഒഴിയാൻ തീരുമാനിച്ച് വികെ പ്രശാന്ത്

അടുത്ത ലേഖനം
Show comments