മുറി വൃത്തിയാക്കാൻ പറഞ്ഞതിന് മുത്തശ്ശിയെ 11കാരനായ കൊച്ചുമകൻ വെടിവച്ചുകൊന്നു, ഒടുവിൽ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി

Webdunia
ചൊവ്വ, 6 നവം‌ബര്‍ 2018 (12:31 IST)
ലോസ്‌ഏഞ്ചലസ്: മുറി വൃത്തിയാക്കാൻ പറഞ്ഞതിന്റെ ദേഷ്യം തീർക്കാനായി പതിനൊന്നുകാരനായ കൊച്ചുമകൻ സ്വന്തം മുത്തശ്ശിയെ മുത്തച്ഛന്റെ കൺമുന്നിൽ‌വച്ച് കൊലപ്പെടുത്തി. തുടർന്ന് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. ശനിയാഴ്ച അരിസോണയിലാണ് സംഭവം ഉണ്ടായത്. 
 
യുവോന്നെ വൂഡാർക്ക് എന്ന 65കാരിയെയാണ് പതിനൊന്നുകാരൻ കൊലപ്പെടുത്തിയത്. യുവോന്നെയും ഭർത്താവും കുട്ടിയോട് മുറി വൃത്തിയാക്കാൻ നിരന്തരം പറഞ്ഞിരുന്നു. ഇത് അനുസരിക്കാൻ കുട്ടി തയ്യാറായിരുന്നില്ല. 
 
മുറിവൃത്തിയാക്കാൻ പറഞ്ഞതിന്റെ ദേഷ്യത്തിൽ വൈകിട്ട്  ടി വി കണ്ടുകൊണ്ടിരിക്കെ പതിനൊന്നുകാരൻ യുവോന്നെക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തലക്കുപിന്നിൽ വെടിയേറ്റ ഇവർ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. കുട്ടിയെ പിടികൂടാൻ മുത്തച്ഛൻ ശ്രമിച്ചതോടെ കുട്ടി സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സുപ്രധാന വകുപ്പുകൾ ചോദിക്കാൻ കെ.സി.വേണുഗോപാൽ

വര്‍ക്ക് ഫ്രം ഹോം രാജ്യത്ത് തിരിച്ചുവരുന്നു; മുന്‍കൈയെടുത്ത് ഈ സംസ്ഥാനങ്ങള്‍

മുഖ്യമന്ത്രിയാകാനായില്ല, പകരം മന്ത്രിസഭയിൽ പിടിമുറുക്കും, പ്രധാന വകുപ്പുകളും കൂടുതൽ മന്ത്രിമാരെയും ആവശ്യപ്പെട്ട് കെ സി വിഭാഗം

പൊതുവികാരം കണക്കിലെടുത്താണ് സതീശനെ മുഖ്യമന്ത്രിയാക്കിയത്, ചെന്നിത്തലയും മന്ത്രിസഭയിൽ വേണം : കെ മുരളീധരൻ

രമേശ് ചെന്നിത്തലയ്ക്കു ആഭ്യന്തരമന്ത്രി സ്ഥാനം; മുഖ്യമന്ത്രിക്കു വേണമെന്ന് സതീശൻ

അടുത്ത ലേഖനം
Show comments