ഇഷ്ടപ്പെട്ട പെൺകുട്ടിയെ സ്വന്തമാക്കാൻ ദുർമന്ത്രവാദം, യുട്യൂബ് വീഡിയോ കണ്ട് വിവാഹിതനായ യുവാവ് ചെയ്ത ക്രൂരത ഇങ്ങനെ !

Webdunia
ചൊവ്വ, 13 നവം‌ബര്‍ 2018 (14:55 IST)
ഇഷ്ടപ്പെട്ട പെൺകുട്ടിയെ സ്വന്തമാക്കുന്നതിനായി ദുർമന്ത്രവാദം നടത്തിയ ട്രക്ക് ഡ്രൈവർ പിടിയിൽ. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ കനയ്യ എന്ന യുവാവാണ് പിടിയിലായത്. ഡെൽഹിയിലെ സുൽത്താൻ‌പൂരിൽ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. 


 
യൂട്യൂബ് വീഡിയോ കണ്ട ഇയാൾ മൂങ്ങയെ ക്രൂരമായി കൊലപ്പെടുത്തി ദുർമന്ത്രവാദം ചെയ്യുകയായിരുന്നു. ഇതേക്കുറിച്ച് രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് ഇയാളെ പൊലീസ് പിടികൂടി. ഞായറാഴ്ച മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ പൊലീസ് ഇയാളുടെ വീട്ടിൽ നടത്തിയ റെയിഡിൽ ഫ്രീസറിൽ നിന്നും മൂങ്ങയുടെ നഖങ്ങളും ആന്തരാവയവങ്ങളും കണ്ടെത്തുകയായിരുന്നു.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ രണ്ട് ജില്ലകളില്‍ പക്ഷിപ്പനി; കോഴികളെയും താറാവുകളെയും ബാധിച്ചു, അടിയന്തര നടപടിക്ക് നിര്‍ദ്ദേശം

വീട്ടമ്മയുടെ മുഖത്തും ശരീരത്തിലും മുളകുപൊടി വിതറി മോഷ്ടാക്കള്‍ സ്വര്‍ണ്ണം കവര്‍ന്നു

ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇരട്ടിമധുരം; യാത്രക്കാർക്കായി അധിക സർവീസുകളൊരുക്കി ഇന്ത്യൻ റെയിൽവേ

Medisep : മെഡിസെപ് പ്രീമിയം തുക വർധിപ്പിച്ചു, ഇനി 810 രൂപ

പ്രതിഫലം വർധിപ്പിക്കണം; തമിഴ്നാട്ടിൽ സമരത്തിനൊരുങ്ങി ഇറച്ചി കോഴി കർഷകർ; കേരളത്തിലും വില വർധിച്ചേക്കും

അടുത്ത ലേഖനം
Show comments