വിവാഹം സംബന്ധിച്ച അനുകൂലമായ തീരുമാനം ഉണ്ടാകും. പ്രേമ കാര്യങ്ങളില്‍ വിജയത്തിന് സാദ്ധ്യത. പൊതുവെ മെച്ചപ്പെട്ട ദിവസം. വിദ്യാഭ്യാസ കാര്യങ്ങളില്‍ ഉയര്‍ച്ച. വിദേശത്തു നിന്ന് ധനസഹായം ഉണ്ടാകും. ...കൂടുതല്‍ വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
ആരോഗ്യ നില തൃപ്തികരമല്ല. കലാരംഗത്തുള്ളവര്‍ക്ക് സൂക്ഷിക്കേണ്ട സമയം. കൂട്ടു വ്യവസായത്തിലെ പങ്കാളികളുമായി ഒത്തുപോവുക നന്ന്. ധനാഗമനം മധ്യമം. ദുര്‍ചിന്തകളെ അകറ്റുക. ...കൂടുതല്‍ വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. ഓഹരി തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ അഭിവൃദ്ധിയുണ്ടാകും. വ്യാപാരം സംബന്ധിച്ച് അനുകൂല സമയം. അനാവശ്യമായി ആരോടും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ...കൂടുതല്‍ വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
സാമ്പത്തിക നില മെച്ചപ്പെടും. സര്‍ക്കാര്‍ വിഷയങ്ങളില്‍ അനുകൂല സമയമല്ല. സ്വത്തു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും. സഹോദരങ്ങളുമായോ സുഹൃത്തുക്കളുമായോ അനിഷ്ടമുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കും. ...കൂടുതല്‍ വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
കാര്യ തടസം മാറിക്കിട്ടും. ചികിത്സ സംബന്ധിച്ച് അനാവശ്യ ചെലവുണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ദാമ്പത്യ ബന്ധം സുഖകരം. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ ഇടവരും. മെച്ചപ്പെട്ട ദിവസം. ...കൂടുതല്‍ വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
കൂട്ടു കച്ചവടത്തിലെ പങ്കാളിയുമായി സഹകരിച്ചു പോവുക നന്ന്. സന്താനങ്ങളുടെ വിദ്യാഭ്യാസത്തില്‍ ഉന്നതിയുണ്ടാകും. പൊതുവേ കുടുംബാന്തരീക്ഷം മെച്ചം. ആരോഗ്യം മധ്യമം. ധനം സംബന്ധിച്ച വരവ് സാധാരണ ഗതിയിലായിരിക്കും. ...കൂടുതല്‍ വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം കൈവരും. പൊതുവായ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകാന്‍ ശ്രമിക്കും. നിങ്ങളുടെ ദാമ്പത്യ ബന്ധം മെച്ചപ്പെടും. സ്വകാര്യമായ സംഭവങ്ങള്‍ മറ്റുള്ളവരുമായി കൂടുതലായി ചര്‍ച്ച ചെയ്യാതിരിക്കുക. ...കൂടുതല്‍ വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാവാനുളള സാധ്യത കുറവാണ്. ആരോഗ്യ നില മെച്ചപ്പെടും. നിങ്ങളുടെ മനസ്സില്‍ പുതുതായി പല ചിന്തകളും ഉണ്ടാവും. ബിസിനസ് കാര്യങ്ങള്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കും....കൂടുതല്‍ വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
ഉദ്ദേശിക്കാത്ത രീതിയില്‍ പല കാര്യങ്ങളും അനുകൂലമായി ഭവിക്കും. ദൈവിക കാര്യങ്ങളില്‍ പങ്കെടുക്കാന്‍ കൂടുതലായി സമയം കണ്ടെത്തും. മാതാപിതാക്കളുമായി വാക്കു തര്‍ക്കങ്ങള്‍ ഉണ്ടാവാന്‍ സാധ്യത. ...കൂടുതല്‍ വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
അയല്‍ക്കാരുമായോ ബന്ധുക്കളുമായോ രസക്കേട് ഉണ്ടാവാതെ സൂക്ഷിക്കുക. പൊതു പ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് നല്ല സമയം. ആരോഗ്യ നില മധ്യമം. അനാവശ്യമായ അലച്ചില്‍, പണ നഷ്ടം എന്നിവയ് ഉണ്ടായേക്കും. ...കൂടുതല്‍ വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
കൊടുക്കല്‍ വാങ്ങല്‍ എന്നിവയില്‍ അതീവ ജാഗ്രത പാലിക്കണം. മനസ്സില്‍ ഉദ്ദേശിച്ച പല കാര്യങ്ങളും നടന്നേക്കും. സന്ധ്യയ്ക്ക് ശേഷം കള്ളന്മാരുടെ ശല്യം ഉണ്ടാവാന്‍ സാധ്യത. ...കൂടുതല്‍ വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
സാമ്പത്തികമായി മുന്നേറ്റം ഉണ്ടാകും. കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. പൊതുരംഗത്തുള്ളവര്‍ക്ക് കോടതി, പൊലീസ് എന്നീ മേഖലകളില്‍ മെച്ചപ്പെട്ട സമയം. ...കൂടുതല്‍ വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല