Webdunia - Bharat's app for daily news and videos

Install App

നേഴ്സുമാർ അടുത്തെത്തിയാൽ നിതംബത്തിൽ സ്പർശിക്കും, അറിഞ്ഞില്ലെന്നു കണ്ടാൽ വസ്ത്രത്തിനുള്ളിലൂടെ കയ്യിടും; ഞരമ്പുരോഗിയായ ഡോക്ടർക്ക് ഒടുവിൽ പണി കിട്ടി

Webdunia
വ്യാഴം, 17 ജനുവരി 2019 (10:49 IST)
ബ്രിട്ടന്‍: നേഴ്സുമാർ അടുത്തെത്തിയാൽ നിതംബത്തിൽ സ്പർശിക്കുകയും, അറിഞ്ഞില്ല എന്നു കണ്ടാൽ വസ്ത്രത്തിനുള്ളിലൂടെ കയ്യിട്ട് ലൈഗിക ചൂഷണത്തിനിരയാക്കുകയും ചെയ്യുന്നത് പതിവാക്കിയ ഡോക്ടർക്ക് ഒടുവിൽ എട്ടിന്റെ പണി തന്നെ കിട്ടി. ഡോക്ടറെക്കുറിച്ച് നേഴ്സുമാർ പരാതി നൽകുന്നത് പതിവായ സാഹചര്യത്തിൽ ആശുപത്രി അധികൃതർ ഡോക്ടറെ പുറത്താക്കുകയായിരുന്നു. 
 
ബ്രിട്ടണിലെ കാര്‍ഡിഫിലെ 48കാരനായ ഒക്പാര എന്ന ഡോക്ടർക്കാണ് ഈ അസുഖം. കൂടെ ജോലി ചെയ്തിരുന്ന ഒട്ടുകിക്ക നേഴ്സുമാരെയും ഇയാൾ  ലൈംഗിക ചൂഷണത്തിന് വിധേയരാക്കി എന്ന ഞെട്ടിക്കുന്ന സത്യം പുറത്തുവന്നതോടെയാണ് ആശുപത്രി അധികൃതർ ഒക്പാരയെ പുറത്താക്കാൻ തീരുമാനിച്ചത്. 
 
രോഗിയിൽ നിന്നും രക്തമെടുക്കുന്നതിനിടെ ഒരു നേഴ്സിന്റെ നിതംബത്തിൽ ഇയാൾ സ്പർശിച്ചു. രോഗിക്ക് അപകടം ഉണ്ടാകാതിരിക്കാൻ ആ സമയത്ത് നേഴ്സ് പ്രതികരിച്ചില്ല. എന്നാൽ നേഴ്സിനെ പിന്തുടർന്ന് ഡ്യൂട്ടീ റൂമിലെത്തിയ ഇയാൾ നേഴ്സിനെ ബലമായി കടന്നുപിടിക്കുകയും വസ്ത്രത്തിനുള്ളുലൂടെ കയ്യിട്ട് ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തു  
 
സംഭവത്തിൽ യുവതി പരാതി നൽകി. നഴ്‌സിന്റെ പരാതിയെത്തുടര്‍ന്ന് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസ് കേസ് പരിഗണിച്ചു. ഒക്പാർ സ്ഥിരമായി നേഴ്സുമാരെ ചൂഷണം ചെയ്യാറുണ്ടെന്ന് ട്രിബ്യൂണൽ കണ്ടെത്തിയതോടെയാണ് ഒക്പാരയെ പുറത്താക്കാൻ തീരുമാനമായത്. ഇയാൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനും തീരുമാനമായി. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments