അമ്മ അറിഞ്ഞില്ല, എട്ടാംക്ലാസുകാരിയായ സ്വന്തം മകളെ നിരന്തരം പീഡനത്തിനിരയാക്കി അച്ഛൻ !

Webdunia
ശനി, 2 മാര്‍ച്ച് 2019 (20:06 IST)
ഭുവന്വേശ്വര്‍: മകളെ ഒരു മാസത്തോളമായി ലൈംഗിക പീഡനത്തിന് ഇരയാക്കിവന്ന പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ഗൻ‌ജം ജില്ലയിലാണ് സംഭവം ഉണ്ടായത്. സഹികെട്ടതോടെ പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
 
ഒരു മാസത്തോളമായി പിതാവ് ക്രൂരമായി പീഡനത്തിന് ഇരയാക്കി വരികയാണ് എന്നും ഒടുവിൽ ധൈര്യം സംഭരിച്ചാണ് പൊലീസിൽ പരാതി നൽകിയത് എന്നും പെൺകിട്ടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
 
മകൾ പീഡനത്തിനിരയാകുന്ന വിവരം അമ്മ അറിഞ്ഞിരുന്നില്ല. പെൺകുട്ടിയുടെ പരാതി ലഭിച്ച ഉടനെ തന്നെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയെ പൊലീസ് വൈദ്യ പരിശോധനക്ക് വിധേയയാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: ഇന്ത്യക്കാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്

അമേരിക്കന്‍ ഉപരോധം: ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണ കപ്പല്‍ ചൈനയിലേക്ക് തിരിച്ചുവിട്ടു

പേരാമ്പ്രയിലെ പ്രഖ്യാപന വിവാദത്തില്‍ ടി പി രാമകൃഷ്ണന് നോട്ടീസ്

പ്രസംഗിക്കുന്നതിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

യുദ്ധം അവസാനിപ്പിക്കണമെന്ന് ഞാൻ പറഞ്ഞാൽ ഇസ്രായേൽ നിർത്തും: ട്രംപ്

അടുത്ത ലേഖനം
Show comments