മകൻ ഗ്രാമത്തിലെ പെൺക്കുട്ടിയുമായി ഒളിച്ചോടിയതിന് അരിശം തീർത്തത് അമ്മയോട്, മൂർച്ചയുള്ള ആയുധങ്ങളുമായി സ്ത്രീയെ നാട്ടുകാർ സംഘം ചേർന്ന് മർദ്ദിച്ചു

Webdunia
ശനി, 6 ഏപ്രില്‍ 2019 (14:27 IST)
മുസഫർനഗർ: മകൻ ഗ്രാമത്തിലെ ഒരു പെൺക്കുട്ടിയുമായി ഒളിച്ചോടിയതിന് അമ്മയെ ക്രൂരമായി മർദ്ദിച്ച് നാട്ടുകാർ. ഉത്തർപ്രദേശിലെ മുസഫർ നഗറിൽ വെള്ളിയാഴ്ചയാണ് ക്രൂരമായ സംഭവ അരങ്ങേറിയത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്.
 
സ്ത്രീയുടെ മകൻ ഗുഡ്ഡു ഗ്രാമത്തിലെ ഒരു പെക്കുട്ടിയുമായി ഒളിച്ചോടുകയായിരുന്നു. ഇതോടെ മൂർച്ചയേറിയ ആയുധങ്ങളുമായി സംഘം ചേർന്നെത്തിയ ഗ്രാമവാസികൾ സ്ത്രീയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആയുധങ്ങൾകൊണ്ട് സ്ത്രീയുടെ ശരീരത്തിൽ അക്രമി സഘം മുറിവേൽപ്പിച്ചു.
 
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി  പൊലീസ്  വ്യക്തമാക്കി. ഗ്രാമവാസികളുടെ ആക്രമണത്തിൽ സ്തീക്ക് ഗുരുതരമയി പരിക്കേറ്റതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ചില പ്രദേശവാസികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ചുലക്ഷം രൂപ ഒന്നാം സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്

China vs Taiwan: തായ്‌വാനെ വട്ടമിട്ട് ചൈനീസ് പടക്കപ്പലുകൾ: 'ജസ്റ്റിസ് മിഷൻ 2025' രണ്ടാം ദിനത്തിലേക്ക്; ഏഷ്യ-പസഫിക് മേഖല യുദ്ധഭീതിയിൽ

മദ്യപിച്ചെത്തി ഗാന്ധി പ്രതിമയില്‍ അടിക്കുകയും അസഭ്യം പറയുകയും ചെയ്തയാളെ പോലീസ് കസ്റ്റഡിയിലെടുത്തു

ആര്‍ബിഐയുടെ മുന്നറിയിപ്പ്: ജനുവരി 1 മുതല്‍ മൂന്ന് വിഭാഗത്തിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്‌തേക്കാം

വിനോദസഞ്ചാര കേന്ദ്രത്തില്‍ ആറ് വയസ്സുകാരി നദിയില്‍ വീണ് മുങ്ങിമരിച്ചു

അടുത്ത ലേഖനം
Show comments