വളർത്തുനായയെ ചൊല്ലി തർക്കം, അയൽക്കാരൻ 46കാരനെ കോടാ‍ലികൊണ്ട് അടിച്ചുകൊന്നു

Webdunia
ബുധന്‍, 10 ഏപ്രില്‍ 2019 (17:57 IST)
വളർത്തു നായയെ ചെല്ലിയുണ്ടായ വഴക്കിനെ തുടർന്ന് 46കാരനെ അയൽക്കാരൻ കോടാലികൊണ്ട് അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ ഗാസിപൂരിലാണ് സംഭവം ഉണ്ടായത്. അയൽ‌വാസിയുടെ മർദ്ദനമേറ്റ മഹാജൻ എന്ന വ്യക്തി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയയിരുന്നു.
 
തന്റെ വളർത്ത് നായയെ തല്ലി എന്നാരോപിച്ച് അയൽക്കാരനായ ബിപാൽ ലാൽ മഹാജന്റെ ഭാര്യയുമായി തർക്കിക്കാൻ തുടങ്ങി. ഇതുകേട്ട് മഹാജൻ കൂടി എത്തിയതോടെ തർക്കം വഴക്കിലേക്ക് മാറ്റി. ഇതിനിടെ ബിപാലിന്റെ മകൻ സുരേഷ് കോടാലികൊണ്ട് മഹാജനെ ആക്രമിക്കുകയായിരുന്നു.
 
മഹാജനെ ഉടൻ തന്നെ ലാൽ ബഹദൂർ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി മോഷമായതെ തുടർന്ന് ഗുരു തേജ് ബഹദൂർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ 3.30ഓടെ മഹാജൻ മരിക്കുകയായിരുന്നു. സംഭവത്തിൽ മഹാജന്റെ ഭാര്യയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: ഇന്ത്യക്കാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്

അമേരിക്കന്‍ ഉപരോധം: ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണ കപ്പല്‍ ചൈനയിലേക്ക് തിരിച്ചുവിട്ടു

പേരാമ്പ്രയിലെ പ്രഖ്യാപന വിവാദത്തില്‍ ടി പി രാമകൃഷ്ണന് നോട്ടീസ്

പ്രസംഗിക്കുന്നതിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

യുദ്ധം അവസാനിപ്പിക്കണമെന്ന് ഞാൻ പറഞ്ഞാൽ ഇസ്രായേൽ നിർത്തും: ട്രംപ്

അടുത്ത ലേഖനം
Show comments