പട്ടാപ്പകൽ നടുറോഡിൽ പെൺകുട്ടിയെ ആറ് പേർ ചേർന്ന് പീഡിപ്പിച്ചു; സഹായത്തിനായി നിലവിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല, കണ്ടുനിന്നവർ വീഡിയോ എടുക്കുന്ന തിരക്കിൽ

Webdunia
തിങ്കള്‍, 30 ഏപ്രില്‍ 2018 (09:54 IST)
പട്ടാപ്പകല്‍ നടുറോഡിൽ വെച്ച് യുവാക്കള്‍ സംഘം ചേര്‍ന്ന് പെണ്‍കുട്ടിയെ ആക്രമിച്ചു. ആറ് പേർ ചേർന്ന സംഘം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി ആക്രമിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.
 
ബിഹാറിലെ ജെഹാനാബാദിലാണ് സംഭവം. നടുറോഡില്‍ വച്ചയായിരുന്നു യുവാക്കളുടെ അത്രിക്രമം. ഉപദ്രവം തുടങ്ങിയപ്പോൾ പെൺകുട്ടി സഹയാത്തിനായി അപേക്ഷിക്കുന്നുണ്ട്. എന്നാൽ, ഇതു കണ്ട നാട്ടുകാര്‍ പ്രതികരിക്കാതെ വീഡിയോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.  
 
വീഡിയോയിലുള്ള ജെഹനാബാദ് റജിസ്‌ട്രേഷനിലുള്ള ബൈക്ക് കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. യുവാക്കള്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി. സഹായിക്കാൻ അഭ്യർത്ഥിച്ചിട്ടും ആരും കനിഞ്ഞില്ല. വീഡിയോയിലുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണെന്ന് പൊലീസ് പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ കുട്ടികളെ കാണാതാകുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; കേരളത്തില്‍ കഴിഞ്ഞ വര്‍ഷം കാണാതായത് 11139 പേര്‍

വ്യവസായിക ആശ്വാസം; പെട്രോകെമിക്കലുകളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ ഒഴിവാക്കി

ഹോര്‍മുസ് കടലിടുക്ക് എപ്പോള്‍ വീണ്ടും തുറക്കും? ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം ആശ്വാസം നല്‍കുന്നില്ല

ഹോർമുസിലെ പ്രതിസന്ധി കിടപ്പറയിലേക്കും, ഇന്ത്യയിലെ കോണ്ടം വ്യവസായവും തളരുന്നു, കാരണമെന്ത്

നിങ്ങൾക്ക് ഒരു ധാരണയുമില്ല, അപ്രാപ്യമായ രഹസ്യ സങ്കേതങ്ങൾ ഞങ്ങൾക്കുണ്ട്, അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ

അടുത്ത ലേഖനം
Show comments