Webdunia - Bharat's app for daily news and videos

Install App

ജയിലിൽ നിന്നിറങ്ങിയ പ്രതി ഇരയായ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു

ജാമ്യത്തിലിറങ്ങിയ പ്രതി കൂട്ടുകാർക്കൊപ്പം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു

Webdunia
ബുധന്‍, 6 ജൂണ്‍ 2018 (12:42 IST)
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ റിമാൻഡ് കാലാവധി കഴിഞ്ഞ് ജയിലിൽ നിന്നുമിറങ്ങിയ പ്രതിയും കൂട്ടുകാരും ചേർന്ന് ഇരയായ പെൺകുട്ടിയെ വീണ്ടും തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
ഇരവിപുരം കാരിത്താസ്‌ ഗാർഡനിൽ സുഭാഷ് (25), കണ്ണൂർ മാഹി ബീച്ച് വാർഡിൽ തയ്യിൽ വി.കെ.നിവാസിൽ അർജിത് (25), മാഹി റെയിൽവേ സ്റ്റേഷന് സമീപം രാധാനിവാസിൽ അമൽജിത് (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ തടങ്കലിൽവെച്ചിരുന്ന പെൺകുട്ടിയെ തമിഴ്നാട് പോലീസിന്റെ സഹായത്തോടെയാണ് ഇരവിപുരം പോലീസ് മോചിപ്പിച്ചത്. 
 
പതിനാറുകാരിയായ പെൺകുട്ടിയെ കഴിഞ്ഞ വർഷം ഡിസംബറിലാണ് സുഭാഷ് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ സുഭാഷ് തമിഴ്നാട്ടിലേക്കുകടന്നു. 
 
തമിഴ്നാട്ടിൽ വെച്ചാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ രണ്ടാമതും പ്ലാൻ ചെയ്തത്. ഇതിനായി രണ്ട് സുഹ്രത്തുക്കളെ ഒപ്പം കൂട്ടികയും ചെയ്തു. ശനിയാഴ്ച രാവിലെ നാട്ടിലെത്തിയ സുഭാഷ് മറ്റാരും വീട്ടിലില്ലാത്ത സമയത്ത് പെൺകുട്ടിയുടെ കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

അടുത്ത ലേഖനം
Show comments