പുതിയ മൊബൈൽ നൽകാൻ വെളുപ്പിന് പെൺകുട്ടിയുടെ വീട്ടിലെത്തി, വാൿതർക്കത്തിനിടയിൽ കോമ്പസ് വെച്ച് കാമുകിയെ കുത്തി യുവാവ് ! - സംഭവം കൊല്ലത്ത്

Webdunia
ചൊവ്വ, 2 ജൂലൈ 2019 (17:05 IST)
കൊല്ലം ശാസ്താംകോട്ടയില്‍ പെണ്‍കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതി അനന്തുവും ഇയാളെ രക്ഷപെടാന്‍ സഹായിച്ച രണ്ടുപേരുള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കൈയ്യിൽ കിട്ടിയ കോമ്പസ് കൊണ്ട് കാമുകിയെ കുത്തുകയായിരുന്നുവെന്നും അനന്തു പൊലീസിന് മൊഴി നൽകി. 
 
ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് നെടിയവിള സ്വദേശിനിയായ പെണ്‍കുട്ടിക്ക് വീടിനുള്ളില്‍ വെച്ച് കുത്തേല്‍ക്കുന്നത്. സ്വകാര്യബസ് കണ്ടക്ടറായ അനന്തുവാണ് ആക്രമിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അനന്തുവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു ശാസ്താംകോട്ട പൊലീസ്. 
 
പെണ്‍കുട്ടി പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ആറായിരം രൂപയ്ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി. അത് നല്‍കാനാണ് രാത്രി രണ്ടരയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീടിനുള്ളില്‍ വെച്ചുണ്ടായ പ്രശ്‌നമാണ് ആക്രമണത്തിനു കാരണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments