ലോക്ക് ഡൗണ്‍: സംസ്ഥാനത്ത് അശ്ലീല സൈറ്റുകളുടെ വ്യാപനം; കുട്ടികളുടെ ചിത്രം പങ്കുവയ്‌ക്കുന്നവരുടെ എണ്ണവും കൂടിയെന്ന് സൈബര്‍ ഡോം

സുബിന്‍ ജോഷി
വെള്ളി, 17 ഏപ്രില്‍ 2020 (13:58 IST)
ലോക്ക് ഡൗണില്‍ സംസ്ഥാനത്ത് അശ്ലീല സൈറ്റുകളുടെ വ്യാപനവും കുട്ടികളുടെ ചിത്രം പങ്കുവയ്‌ക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചതായി സൈബര്‍ ഡോം അറിയിച്ചു. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന 150തോളം ഗ്രൂപ്പുകളെ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. വാട്‌സാപ്പ്, ടെലഗ്രാം ചാനല്‍ എന്നിവ വഴിയാണ് ചൈല്‍ഡ് പോണ്‍ വ്യാപനം നടക്കുന്നത്.
 
കൂടാതെ കുട്ടികളുടെ ഇന്‍റര്‍നെറ്റുപയോഗവും വര്‍ധിച്ചതായി പറയുന്നു. വീട്ടിനുള്ളില്‍ കഴിയുന്ന കുട്ടികളുടെ ചിത്രങ്ങളാണ് പുറത്തുവരുന്നതെന്നും ഇത്തരത്തില്‍ കുട്ടികളെ ചൂഷണം ചെയ്യുന്നവര്‍ വീടുകളില്‍ തന്നെയുണ്ടോയെന്ന് അന്വേഷിക്കുന്നതായും എഡിജിപി മനോജ് എബ്രഹാം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Vande Bharat Sleeper: ആദ്യത്തെ 12 വന്ദേഭാരത് സ്ലീപ്പറുകളിൽ രണ്ടെണ്ണം കേരളത്തിന്, പരിഗണനയിൽ ഈ റൂട്ടുകൾ

വട്ടിയൂര്‍ക്കാവ് എന്റെ മണ്ഡലം, സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമുണ്ടെന്ന് കൃഷ്ണകുമാര്‍

പ്രമുഖ പാർട്ടി സമീപിച്ചു, സജീവ രാഷ്ട്രീയത്തിലേക്കെന്ന സൂചന നൽകി രാഹുൽ ഈശ്വർ

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി; വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴി: വെള്ളിയാഴ്ച മുതൽ കേരളത്തിൽ പരക്കെ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments