Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

ഫേസ്‌ബുക്ക് സുഹൃത്തുക്കൾക്ക് ഭാര്യയെ കാഴ്ചവെച്ചു; കൂട്ടബലാത്സംഗത്തിനിരയായി യുവതി; ഭർത്താവും കൂട്ടാളികളും അറസ്റ്റിൽ

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കൾക്ക് ഇയാൾ ഭാര്യയെ കൂട്ടിക്കൊടുക്കയായിരുന്നു.

Mumbai

റെയ്‌നാ തോമസ്

, തിങ്കള്‍, 27 ജനുവരി 2020 (13:52 IST)
ഭാര്യയെ ഫേ‌സ്‌ബുക്ക് സുഹൃത്തുക്കൾക്ക് കൂട്ട ബലാത്സംഗം ചെയ്യാൻ കൂട്ടുനിന്ന ഭർത്താവ് അറസ്റ്റിൽ. മുംബൈ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കൾക്ക് ഇയാൾ ഭാര്യയെ കൂട്ടിക്കൊടുക്കയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ഭർത്താവിനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
 
സിനിമയ്ക്ക് പോകാം എന്ന വ്യാജെനയാണ് ഭാര്യയെ വീട്ടിൽ നിന്ന് അടുത്ത പട്ടത്തിലേക്ക് കൊണ്ടുപോയത്. അവിടെ എത്തിയിട്ട് സുഹൃത്തുക്കൾക്ക് കാഴ്ച വയ്‌ക്കുകയായിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. ശനിയാഴ്ചയാണ് ഇയാളെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എയർ ഇന്ത്യ വിൽപന രാജ്യവിരുദ്ധം, സുബ്രഹ്മണ്യൻ സ്വാമി കോടതിയിലേക്ക്