Webdunia - Bharat's app for daily news and videos

Install App

ഇടുക്കിയിൽ ഭാര്യാപിതാവ് മരുമകനെ ചുറ്റികയ്‌ക്ക് അടിച്ചുകൊന്നു

Webdunia
തിങ്കള്‍, 12 ഓഗസ്റ്റ് 2019 (16:17 IST)
ഭാര്യാപിതാവ് മരുമകനെ ചുറ്റിക ഉപയോഗിച്ച് തല്ലിക്കൊന്നു. ഇടുക്കി രാജാക്കാട് മമ്മട്ടികാനത്താണ് സംഭവം. ഷിബു എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശിവനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

കുടുംബ പ്രശ്‌നമാണ് കൊലയ്‌ക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. കേസിന്റെ തുടര്‍ നടപടികളിലേക്ക് പൊലീസ് നീങ്ങി. എപ്പോഴാണ് സംഭവം നടന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ഷിബും ശിവനും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നോ പെട്ടെന്നുണ്ടായ കൊലയ്‌ക്ക് കാരണം വീട്ടുവഴക്ക് തന്നെയാണോ എന്നും പൊലീസ് അന്വേഷിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments