Webdunia - Bharat's app for daily news and videos

Install App

കൊല്ലപ്പെട്ട യുവാവും പെൺകുട്ടിയും പ്രണയത്തിലായിരുന്നു, ആലപ്പുഴയിലെ കൊലപാതകത്തിനു പിന്നിലെ യഥാർത്ഥ കാരണമെന്ത്?

Webdunia
തിങ്കള്‍, 18 ഫെബ്രുവരി 2019 (17:42 IST)
മകളെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ആലപ്പുഴ വാടയ്ക്കൽ അറുകൊലശേരിയിൽ സാബുവിന്റെ മകൻ കുര്യാക്കോസ് എന്ന സജിയെ (20) വാടയ്ക്കൽ വേലിയകത്തു വീട്ടിൽ സോളമൻ (45) കുത്തിക്കൊന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് കേരളം അറിഞ്ഞത്. 
 
എന്നാൽ, സോളമന്റെ മകളും കൊല്ലപ്പെട്ട കുര്യാക്കോസും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഇതറിഞ്ഞ സോളമൻ കലിമൂത്ത് യുവാവിനെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് സോഷ്യൽ മീഡിയകളിൽ ഒരു വിഭാഗം പറയുന്നു. 
 
സംഭവത്തിൽ സോളമനെ പുന്നപ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരിച്ച സജിയും കസ്റ്റഡിയിലായ സോളമനും ബന്ധുക്കളാണ്. ഞായറാഴ്ച ഉച്ചയോടെയാണു കുര്യാക്കോസിനെ സോളമൻ ആക്രമിച്ചത്. സോളമന്റെ മകളെ കുര്യാക്കോസ് ശല്യപ്പെടുത്തുകയും പ്രണയാഭ്യർഥന നടത്തുകയും ചെയ്തിരുന്നുവെന്നാണ് സംഭവത്തിൽ പൊലീസ് പറയുന്നത്.  
 
പലതവണ താക്കീത് നൽകിയെങ്കിലും ശല്യപ്പെടുത്തൽ തുടർന്നെന്നാണ് സോളമൻ പൊലീസിനു നൽകിയ മൊഴി. ഞായറാഴ്ചയും പെൺകുട്ടിയുമായി കുര്യാക്കോസ് സംസാരിക്കുന്നതു കണ്ട സോളമൻ ആക്രമിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്കറിയാമോ? ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കണമെങ്കില്‍ എത്ര സബ്‌സ്‌ക്രൈബര്‍ വേണം, എന്തൊക്കെ കാര്യങ്ങള്‍ അറിയണം

മെസിയെ വരവേല്‍ക്കാന്‍ ആവേശപൂര്‍വ്വം ഒരുമിക്കാം; അര്‍ജന്റീനയുടെ വരവ് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയും

പ്രവാസിയിൽ നിന്നും 25,000 രൂപ കൈക്കൂലി, ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ

അടുത്ത ലേഖനം
Show comments