Webdunia - Bharat's app for daily news and videos

Install App

മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു; കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് അറസ്റ്റില്‍

തമിഴ്നാട് പൊള്ളാച്ചിയിലാണ് സംഭവം.

റെയ്നാ തോമസ്
ബുധന്‍, 16 ഒക്‌ടോബര്‍ 2019 (16:49 IST)
തമിഴ്നാട്ടില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് അറസ്റ്റിൽ‍. കാര്‍ത്തി എന്നയാളാണ് അറസ്റ്റിലായത്. തമിഴ്നാട് പൊള്ളാച്ചിയിലാണ് സംഭവം. രാത്രി സമയത്ത് കുട്ടിയുടെ അച്ഛനും സുഹൃത്തുക്കളായ മുരുകന്‍, കാര്‍ത്തി എന്നിവരും വീട്ടില്‍ ഇരുന്നു മദ്യപിക്കുന്നതിനിടെയാണ് സംഭവം നടന്നത്.
 
ഈ സമയം കാര്‍ത്തി മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ മോട്ടര്‍ സൈക്കിളില്‍ കൊണ്ടുപോയി. എന്നാല്‍ കുറേ സമയത്തേക്ക് കുട്ടിയുമായി കാര്‍ത്തി തിരിച്ച് വന്നില്ല. ഫോണ്‍ വിളിച്ചെങ്കിലും ഇയാള്‍ ഫോണ്‍ എടുത്തില്ല. ഏറേ നേരത്തിന് ശേഷം പെണ്‍കുട്ടിയുമായി കാര്‍ത്തി തിരിച്ചെത്തി. അതേസമയം കുട്ടിയുടെ ശരീരത്തില്‍ രക്തക്കറയുണ്ടായിരുന്നു കുട്ടി കരയുകയും ചെയ്തിരുന്നു.
 
നടന്നതെല്ലാം കുട്ടി വീട്ടുകാരോട് പറഞ്ഞു. ശേഷം അച്ഛന്‍ കാര്‍ത്തിയെ മര്‍ദ്ദിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരും ഇയാളെ കൈകാര്യം ചെയ്തു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. കുട്ടിയുടെ പിതാവ് കാര്‍ത്തിയെ വെട്ടി പരിക്കേല്‍പ്പിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments