Webdunia - Bharat's app for daily news and videos

Install App

സ്‌ത്രീയുടെ സഹായത്തോടെ 14കാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

സ്‌ത്രീയുടെ സഹായത്തോടെ 14കാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി

Webdunia
ബുധന്‍, 4 ജൂലൈ 2018 (18:20 IST)
മധ്യപ്രദേശില്‍ 14കാരിയെ നാലംഗസംഘം ക്രൂരമായി പീഡിപ്പിച്ചു. ഒരു സ്‌ത്രിയുടെ സഹായത്തോടെയാണ് പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുകകയാണ്

ചൊവ്വാഴ്‌ചയാണ് പീഡനം നടന്നത്. പ്രതിയായ സ്‌ത്രീ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും പ്രതികള്‍ക്ക് കാഴ്‌ചവയ്‌ക്കുകയുമായിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിനിടെ കുട്ടി അവശയായി.

ബലാത്സംഗത്തിനിടെ ബോധം നഷ്‌ടമായ പെണ്‍കുട്ടിയെ സാഗറിലെ ഒരു സ്‌കൂളിനടുത്തുള്ള തെരുവില്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. വഴിയാത്രക്കാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പിടിയിലായ പ്രതികളെയും സ്‌ത്രീയേയും ചോദ്യം ചെയ്യുകയാണെന്ന് സാഗര്‍ പൊലീസ് സൂപ്രണ്ട് സത്യേന്ദ്ര ശുക്ല മാധ്യമങ്ങളോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments