Webdunia - Bharat's app for daily news and videos

Install App

ഇൻസ്റ്റഗ്രാമിലെ ഗ്ലാമർ താരത്തിന്റെ മൃതദേഹം കഴുത്തറുക്കപ്പെട്ടനിലയിൽ സ്യൂട്ട്‌കേസിനുള്ളിൽ

Webdunia
ബുധന്‍, 31 ജൂലൈ 2019 (17:54 IST)
മോസ്കോ: ഇൻസ്റ്റഗ്രാമിലൂടെ പ്രശസ്തയായ മോഡലും ഡോക്ടറുമായ യുവതി കഴുത്തറുത്ത് കൊല ചെയ്യപ്പെട്ട നിലയിൽ. ഇൻസ്റ്റഗ്രാമിൽ ഏറെ പ്രശസ്തയായ റഷ്യൻ സ്വദേശി 21കാരി ഏകതറീനയുടെ മൃതദേഹമാണ് താമസിച്ചിരുന്ന ഫ്ലാറ്റിലെ സ്യൂട്ട്‌കേസിനുള്ളിൽനിന്നും കണ്ടെത്തിയത്. മോസ്കോയിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു ഇവർ.
 
കുറച്ച് ദിവസങ്ങളായി മകളെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ യുവതിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ എത്തി നടത്തിയ പരിശോധനയിലാണ് സ്യൂട്ട്‌കേസിൽ ഒളിപ്പിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഫ്ലാറ്റിൽനിന്നും കൊലപാതകം സംബന്ധിച്ച് യാതൊരു തെളിവുകളും കണ്ടെടുക്കാൻ പൊലീസിന് സാധിച്ചില്ല. യുവതിയെ കാണാതാകുന്നതിന് മുൻപ് മുൻ കാമുകൻ ഫ്ലാറ്റിൽ വന്നിരുന്നു എന്ന സൂചന മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments