Webdunia - Bharat's app for daily news and videos

Install App

പണം നല്‍കിയില്ല; ആലപ്പുഴയില്‍ അമ്മൂമ്മയെ കൊച്ചുമകൻ തലയ്‌ക്കടിച്ചു കൊന്നു

Webdunia
ഞായര്‍, 9 ജൂണ്‍ 2019 (13:43 IST)
പണം നല്‍കാന്‍ വിസമ്മതിച്ച അമ്മൂമ്മയെ കൊച്ചുമകൻ തലയ്‌ക്കടിച്ചു കൊന്നു. ആലപ്പുഴ പട്ടണക്കാട് പുതിയകാവ് കോളനിയിലെ ശാന്തയാണ് (73) കൊല്ലപ്പെട്ടത്. പ്രതിയായ അനന്ദു പട്ടണക്കാട് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

ഇന്നലെ രാത്രിയാണ് സംഭവം. ശാന്തയുടെ മകളായ ഷീലയുടെ മകനാണ് കൊല നടത്തിയ അനന്തു. ശനിയാഴ്‌ച രാത്രി പ്രതി ശാന്തയോട് പണം ആവശ്യപ്പെട്ടു. പൈസ ഇല്ലെന്ന് പറഞ്ഞതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ ശാന്തയെ തലയ്‌ക്കടിച്ച് അനന്ദു കൊല്ലുകയായിരുന്നു.

കൊലയ്‌ക്ക് ശേഷം രാത്രി പതിനൊന്നരയോടെയാണ് അനന്തു സ്‌റ്റേഷനില്‍ എത്തിയത്. അരൂരിൽ താമസിക്കുന്ന അനന്തു ഇടക്കിടെ പുതിയകാവിൽ എത്താറുണ്ടെന്നാണ് വിവരം. പട്ടണക്കാട് പൊലീസിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശ്വാസികളായ സ്ത്രീകളെ ബിജെപി ലക്ഷ്യം വെയ്ക്കുന്നു, ബംഗാൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം: സിപിഎം സംഘടന റിപ്പോർട്ട്

തെളിവെടുപ്പിനു പോകാനിരിക്കെ ജയിലിലെ ശുചിമുറിയില്‍ അഫാന്‍ കുഴഞ്ഞുവീണു

ചൂട് കനക്കുന്നു, സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് പിന്നിട്ടു

ബ്രിട്ടൻ നയതന്ത്ര ഉത്തരവാദിത്വം കാണിക്കണം, ജയശങ്കറിന് നേർക്കുണ്ടായ അക്രമണശ്രമത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ

തലമുറ മാറ്റത്തിലേക്ക് സിപിഎം; തന്ത്രങ്ങള്‍ മെനഞ്ഞ് പിണറായി, ലക്ഷ്യം നവകേരളം

അടുത്ത ലേഖനം
Show comments