വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ബാ​ലി​ക​യെ പീഡിപ്പിച്ചു; പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

വീ​ടി​നു​പു​റ​ത്ത് ക​ളി​ച്ചി​രു​ന്ന ബാ​ലി​ക​യെ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ പീ​ഡി​പ്പി​ച്ചു

Webdunia
വെള്ളി, 12 ജനുവരി 2018 (08:48 IST)
ഏഴുവയസുകാരിയെ പീ​ഡി​പ്പി​ച്ച പൊ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശിലെ സെ​യി​ൽ​സ് ടാ​ക്സ് വ​കു​പ്പി​ലെ അ​ഖി​ലേ​ഷ് പ്ര​ധാ​ൻ എ​ന്ന കോ​ണ്‍​സ്റ്റ​ബി​ളാ​ണ് അറസ്റ്റിലായത്. ഗൗ​തം ബു​ദ്ധ​ന​ഗ​ർ ജി​ല്ല​യിലുള്ള സു​ർ​ജാ​പൂ​രി​ൽ​നി​ന്നാ​ണ് പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.
 
ബു​ധ​നാ​ഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ വീ​ടി​നു പു​റ​ത്തു ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ബാ​ലി​ക​യെ വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു ക​യ​റ്റിക്കൊണ്ടുപോയാണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​സ​മ​യ​ത്ത് അ​ഖി​ലേ​ഷ് മ​ദ്യ​പി​ച്ചു ല​ക്കു​കെ​ട്ട നി​ല​യി​ലാ​യി​രു​ന്നു. 
 
ബാ​ലി​ക ബ​ഹ​മു​ണ്ടാ​ക്കി​യ​തോ​ടെ നാ​ട്ടു​കാ​ർ ചേ​ര്‍ന്നാണ് പെ​ണ്‍​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തിയത്. ഇ​തി​നി​ടെ അ​ഖി​ലേ​ഷ് രക്ഷപ്പെട്ടു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഇ​യാ​ൾ വീ​ണ്ടും തി​രി​ച്ചെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ അ​ഖി​ലേ​ഷി​നെ കൈ​കാ​ര്യം ചെയ്തശേഷം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

അടുത്ത ലേഖനം
Show comments