Webdunia - Bharat's app for daily news and videos

Install App

സ്വത്ത് തര്‍ക്കം; കോട്ടയത്ത് ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊന്നു

Webdunia
തിങ്കള്‍, 8 ജൂലൈ 2019 (17:38 IST)
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് കോട്ടയത്ത് ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊന്നു. മണിമല സ്വദേശി ശോശാമ്മയാണ് (78)  മരിച്ചത്. ഭർത്താവ് വർഗീസ് മാത്യുവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇയാള്‍ക്ക് പൊള്ളലേറ്റതിനാല്‍ ചികിത്സ നല്‍കി.

രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ദിവസങ്ങളായി തുടര്‍ന്നു വന്ന സ്വത്ത് തര്‍ക്കത്തെ സംബന്ധിച്ചുള്ള വഴക്ക് ഇന്ന് രൂക്ഷമായി. തര്‍ക്കത്തിനിടെ ശോശാമ്മയെ വര്‍ഗീസ് തീ കൊളുത്തുകയായിരുന്നു.

സമീപവാസികളും മറ്റും ഓടിയെത്തി തീ അണച്ച് ശോശാമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിച്ചു.

വസ്തുത്തർക്കമാണ് കൊലപാതകത്തിന് കാരണമെന്നും തര്‍ക്കം ദിവസങ്ങളായി തുടരുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

റഷ്യൻ ആക്രമണം അതിരുകടന്നു, യുക്രെയ്ൻ ജനതയെ അടിയന്തിരമായി പിന്തുണയ്ക്കണം: ജോ ബൈഡൻ

കേസ് വേണ്ട; ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താല്‍പര്യം കൊണ്ടാണെന്ന് നടി സുപ്രീംകോടതിയില്‍ മൊഴി നല്‍കി

എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നത്? പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

അടുത്ത ലേഖനം
Show comments