Webdunia - Bharat's app for daily news and videos

Install App

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച നടിയെ റോഡിലിട്ട് നഗ്നയാക്കി മര്‍ദ്ദിച്ചു

Webdunia
തിങ്കള്‍, 17 ജൂണ്‍ 2019 (20:21 IST)
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച സിനിമാ നടിയെ റോഡിലിട്ട് നഗ്നയാക്കി മര്‍ദ്ദിച്ചുവെന്ന് പരാതി. തെലുങ്ക് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന 25കാരിയായ നടിക്കാണ് ഹൈദരാബാദിലെ ഒരു ഡാന്‍‌സ് ബാറില്‍ നിന്ന് മര്‍ദ്ദനമേറ്റത്.

നാല് സ്ത്രീകള്‍ അടക്കം അഞ്ച് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് ബാര്‍ ഡാന്‍സര്‍ കൂടിയായ  യുവതിയുടെ പരാതി. ഇവര്‍ നല്‍കിയ പരാതിയില്‍ ഒരു പുരുഷനെതിരെയും നാല് സ്‌ത്രീകള്‍ക്ക് എതിരെയും കേസെടുത്തു. നാലു പേരെ കസ്‌റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി.

“ബാറിലെത്തിയ ചിലരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചു. വിസമ്മതിച്ച തന്നെ ഇവര്‍ ബാറില്‍ വെച്ച് ആക്രമിച്ചു. മര്‍ദ്ദനം താങ്ങാനാകാതെ ഇറങ്ങിയോടിയപ്പോള്‍ പിന്നാലെ വന്ന് റോഡിലിട്ട് വിവസ്ത്രയാക്കി മര്‍ദ്ദിച്ചു“ - എന്നുമാണ് നടി പൊലീസിനോട് പറഞ്ഞത്.

പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മുഖ്യപ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, തങ്ങളുടെ അറിവോടെയല്ല നടിക്ക് നേര്‍ക്ക് ആക്രമണം ഉണ്ടായതെന്ന് ഡാന്‍സ് ബാര്‍ ഉടമകള്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം