Webdunia - Bharat's app for daily news and videos

Install App

വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

എ കെ ജെ അയ്യർ
ബുധന്‍, 8 ജനുവരി 2025 (14:57 IST)
ഇടുക്കി: വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലെ മം കാരനായ മുരുകേശി നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ഷോളയാറില്‍ നിന്നാണ് പ്രതിയെയും കുട്ടിയേയും കണ്ടെത്തിയത്.
 
കോട്ടയം ജില്ലയിലെ സ്‌കൂളില്‍ നിന്നാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്നാണ് മൂന്നാര്‍ സ്വദേശികളായ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടത്. മൂന്നാര്‍ എസ്. എച്ച്. ഒ രാജന്‍ കെ. അരമനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടി ദേവികുളം കോടതിയില്‍ ഹാജരാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

കാട്ടുതീ പടര്‍ന്ന ലോസ് ആഞ്ചലസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ഒഴിപ്പിച്ചത് 30000പേരെ

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് അപകടം; തൃശ്ശൂരില്‍ നാലുവയസ്സുകാരി മരിച്ചു

ഫോണ്‍ ചെയ്യുമ്പോള്‍ ശബ്ദം ശരിയായി കേള്‍ക്കുന്നില്ലേ, കാരണങ്ങള്‍ ഇവയാകാം

ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

വിവാഹാഭ്യര്‍ത്ഥനയുടെ ദൃശ്യങ്ങള്‍ പങ്കുവച്ച തൊട്ടടുത്ത ദിവസം കാമുകന്‍ യുവതിയെ കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments