Webdunia - Bharat's app for daily news and videos

Install App

യാത്രക്കിടെ സ്കൂട്ടർ പഞ്ചറായി, പിന്നീട് കണ്ടെത്തിയത് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം !

Webdunia
വ്യാഴം, 28 നവം‌ബര്‍ 2019 (18:29 IST)
ഹൈദെരാബാദ്: കാണാതായ മൃഗഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ രീതിയിൽ കണ്ടെത്തി. ഹൈദെരാബാദിലെ ഷദ്നഗറിലെ ക്രൂരമായ കൊലപാതകം നടന്നത്. കൊല്ലൂർ മൃഗാശുപത്രിയിലെ ഡോക്ടറായ പ്രിയങ്ക റെഡ്ഡിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 
 
ബുധനാഴ്ച രാത്രിയോടെയാണ് പ്രിയങ്ക റെഡ്ഡിയെ കാണാതാവുന്നത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതി സഞ്ചരിച്ചിരുന സ്കൂട്ടർ പഞ്ചറാവുകയായിരുന്നു. ഇതോടെ വിവരം പ്രിയങ്ക സഹോദരിയെ അറിയിക്കുകയും ചെയതു. സമീപത്ത് നിരവധി ട്രക്കുകൾ നിർത്തിയിട്ടിട്ടുണ്ട് എന്നും അപരിചിതരായ നിരവധി പേർ ഉണ്ട് എന്നും പ്രിയങ്ക ഭവ്യയോട് പറഞ്ഞിരുന്നു.
 
കുറച്ചുദൂരം മുന്നോട്ട് പോയാൽ ടോൾ ഉണ്ട് എന്നും അവിടെ വച്ച് വാഹനം നന്നാക്കം എന്നും ഭവ്യ പറഞ്ഞിരുന്നു. എന്നാൽ കുറച്ചുനേരം കഴിഞ്ഞ് ഭവ്യ പ്രിയങ്കയെ വിളിച്ചു എങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷത്തിലാണ് കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ സ്കൂട്ടറും സംഭവ സ്ഥലത്തുനിന്നും കാണാതായിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments